വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരിആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയും അനുബന്ധചടങ്ങുകളും 2023 മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഓഫ്
ന്യൂഡൽഹി: കാഠ്മണ്ഡുവിൽ നിന്ന് 72 യാത്രക്കാരുമായി പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനം റൺവേക്ക് സമീപം തകർന്ന് വീണു. റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്തിലെ മുഴുവൻപേരും മരിച്ചെന്നാണ് റിപ്പോർട്ട്. 42 യാത്രക്കാരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്.
അമേരിക്കൻ ഐക്യനാടിന്റെ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പരമ്പരയിലെ ഡോ. ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാറിനെ തെരെഞ്ഞെടുത്തു.അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മിസോറിയിൽ നിന്നും ബിരുദാനന്തര ബിരുദവും കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ
വാഷിംഗ്ടൺ ഡിസി: ശ്രീനാരായണഗുരുവിന്റെ മഹിതമായ തത്ത്വദർശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്ന മഹത്തായ ദൗത്യത്തിന്റ ഭാഗമായി ശ്രീമദ് ഗുരുപ്രസാദ് സ്വാമി (ശിവഗിരി മഠം) ഏറ്റെടുത്ത സ്വപ്‌നം പൂവണിയുന്നു.ലോകതലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്ടൺ ഡി.സി. നഗരത്തിൽ വിശാലമായ പ്രാർത്ഥനാഹാളും കോൺഫറൻസ് റൂമും അതിഥി മുറികളും ഉൾപ്പെടെ 3300 സ്‌ക്വയർഫീറ്റിൽ ഒരു മന്ദിരവും ഒന്നേകാൽ ഏക്കർ
കമ്പാല: മറിയം നബാൻസി എന്ന യുഗാണ്ടക്കാരിക്ക് പ്രയാം 42. മക്കൾ 44. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ… സത്യമാണ്. 44 മക്കളേയും ഈ അമ്മ പ്രസവിച്ചത് തന്നെയാണ്. അതെങ്ങനെയെന്നാവും ഇനി നിങ്ങളുടെ സംശയം… ആ സംശയം തന്നെയാണ് മറിയത്തെ മറ്റ് സ്ത്രീകളിൽനിന്ന് വ്യത്യസ്തയാക്കുന്നത്… 13 ാം വയസിലാണ് മറിയം ആദ്യമായി അമ്മയാകുന്നത് അന്ന് അവർ മൂന്ന് കുട്ടികൾക്കാണ് ജന്മം നൽകിയത്. പിന്നീട് 36
ബീജിങ്ങ്: ഫ്‌ളാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ രണ്ടുവയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. ചൈനയിലെ വിദേശകാര്യ മന്ത്രാലയം വക്താവും ഡിഡിജിയുമായ ലിജിയാൻ ഷാവോയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.. ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ ഇലോൺ മസ്‌കിന്റെ മകനായിരുന്ന സേവിയർ അലക്‌സാണ്ടർ മസ്‌ക് താൻ സ്ത്രീയാണെന്നും പേരും ജെൻഡറും മാറ്റുകയാണെന്നും അറിയിച്ചു. ഈയടുത്ത ദിവസമാണ് സേവിയറിന് 18 തികഞ്ഞത്. കാലിഫോർണിയിൽ സ്വയം തീരുമാനമെടുക്കാനുള്ള പ്രായം 18 ആണ്. അതിനാലാണ് 18 തികഞ്ഞ ഉടൻ പേര് മാറ്റുന്നതിനും ജെൻഡർ മാറ്റുന്നതിനുമായി അപേക്ഷ നൽകിയത്.തന്റെ പിതാവുമായി രൂപത്തിലോ
സിംഗപ്പൂർ: മൂത്രത്തിൽ നിന്നുണ്ടാക്കിയ ബിയറിന് വൻ സ്വീകാര്യത. സിംഗപ്പൂരിലെ ബാറുകളിലും മദ്യഷോപ്പുകളിലുമെല്ലാം ഈ ബിയറിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്.ന്യൂബ്രൂ എന്ന പേരിലാണ് അവിടെ ബിയർ വിപണിയിലിറക്കിയത്. സംഭവം രുചിച്ചവരെല്ലാം ഗംഭീരമാണെന്ന് പറഞ്ഞിരിക്കുന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിംഗപ്പൂരിലെ ദേശീയ ജലബോർഡിന്റെ പിന്തുണയും ഈ ആശയത്തിന് പിന്നിലുണ്ട്. മലിനജലം
ന്യൂഡൽഹി: മലപ്പുറം സ്വദേശിയായ ഐഎസ് ഭീകരൻ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഐഎസ് ഖൊറാസൻ ഘടകത്തിന്റെ മുഖപത്രമാണ് ‘നജീബ് അൽ ഹിന്ദി’ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ചാവേറാക്രമണത്തിനിടെയാണ് മരണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രൊവിൻസ് ഘടകത്തിന്റെ മുഖപത്രമായ ‘വോയ്സ് ഓഫ് ഖൊറാസൻ’ പറയുന്നു. 23 വയസുകാരനും കേരളത്തിൽ നിന്നുള്ള
കീവ്: യുക്രെയിനിലെ ഖേഴ്സൺ, മരിയോപോൾ നാഗരങ്ങൾ റഷ്യപിടിച്ചെടുത്തു.കരിങ്കടൽ തീരത്തുള്ള ഖേഴ്സണിൽ മൂന്ന് ലക്ഷത്തോളം ജനങ്ങളാണുള്ളത്. സായുധരായ റഷ്യൻ പടയാളികൾ കൗൺസിൽ യോഗത്തിലേക്ക് ഇരച്ചുകയറിയെന്നും കർശന കർഫ്യു അടക്കം പുതിയ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചെന്നും നഗരത്തിലെ മേയർ ഇഹോർ കോളിഖയിൻ പറഞ്ഞു. എന്നാൽ, നഗരത്തിൽ നിന്ന് യുക്രെയിനിയൻ സേന പൂർണമായി പിൻവാങ്ങിയോ എന്ന് വ്യക്തമല്ല. ഖേഴ്സൺ
Recent Comments