കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻകുട്ടിഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തും കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന് കോഴിക്കോട്ട് തുടക്കമായി. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ കലോത്സവ ദീപം
Recent Comments