വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം
ജിജു മലയിൻകീഴ് തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തലസ്ഥാന ജില്ലയുടെ പ്രധാന പഞ്ചായത്തുകളിൽ
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കം തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി
സതീഷ് കുമാർ വിശാഖപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല. മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക്
ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു കാർത്തിക. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി ബാലചന്ദ്രമേനോൻ മലയാളികൾക്ക് കാർത്തികയെ പരിചയപ്പെടുത്തിയത്. തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികയായി ആറു വർഷത്തോളം കാർത്തിക തുടർന്നു…. വർഷങ്ങൾക്ക് ശേഷം കാർത്തികയെ കണ്ടുമുട്ടിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ബാലചന്ദ്രമേനോൻ.തിരുവനന്തപുരത്തെത്തിയ
ത്രിപുരയിൽ വോട്ടെടുപ്പ് അടുത്ത മാസം 16ന്,മേഘാലയയിലും നാഗാലാന്റിലും 27ന് ന്യൂഡൽഹി: ത്രിപുരയിൽ അടുത്ത മാസം 16ന് നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന്. മൂന്നിടത്തും വോട്ടെണ്ണൽ മാർച്ച് 2 ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ
കറിവേപ്പില ചില്ലറക്കാരനല്ല… കൊളസ്ട്രോൾ മുതൽ നിങ്ങളെ അലട്ടുന്ന മിക്ക രോഗങ്ങൾക്കുമുള്ള ഒന്നാം തരം മരുന്നാണത്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചുനോക്കൂ… മിക്ക രോഗങ്ങളും പമ്പ കടക്കും… വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാർബസോൾ
തിരുവനന്തപുരം ;കഞ്ചാവ് കടത്തു കുറയുന്നു ; കേരളത്തിലേക്ക് ഹാഷിഷ് കടത്തു സജീവമാകുന്നു. ദിനംപ്രതി കഞ്ചാവുമായി വരുന്നവരെ എക്സൈസും പോലീസും പിടികൂടാൻ തുടങ്ങിയതോടെ ലഹരിമാഫിയ ഒരുപടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. കഞ്ചാവ് കൊണ്ടുവരുന്നത് വലിയ പാക്കറ്റ്കളിലായതുകൊണ്ടു പെട്ടെന്ന് പിടിക്കപ്പെടുന്നു. ഹാഷിഷ് ആവട്ടെ ഒളിപ്പിച്ചു കടത്താൻ എളുപ്പമാണ്. വലിപ്പം കുറഞ്ഞ പാക്കറ്റ്കളിൽ
ഫറോക്ക്: ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 ബാച്ച് എസ്എസ്എൽസി വിദ്യാർത്ഥികൾ 27 വർഷങ്ങൾക്കു ശേഷം വിദ്യാലയത്തിന്റെ മുറ്റത്ത് ഒത്തുകൂടി. നാടിന്റെ നാനാഭാഗങ്ങളിലേക്ക് പറന്നകന്നവരുടെ ഒത്തുചേരൽ ഒരുത്സവമായി.ആടിയും പാടിയും കഥകൾ പറഞ്ഞും ഓർമ്മകളിൽ പങ്കു വച്ചുമവർ ഒരു പകൽ വിദ്യാലയത്തിൽ കഴിച്ചു കൂട്ടി.ഓട്ടോഗ്രാഫ് എന്നു പേരിട്ട സംഗമം എഴുത്തുകാരൻ പി കെ പാറക്കടവ്
മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ല, ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പരിഹാസം കൊച്ചി : കർണാടകയിലെ ബെൽത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം സ്വദേശിയായ പ്രവാസി
Recent Comments