Home OTHER Archive by category WOMEN
THIRUVANANTHAPURAM WOMEN

ഡോ അനുഷ മെർലിന് പുരസ്‌കാരം

തിരുവനന്തപുരം: കാരക്കോണം ഡോ. സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ അനുഷ മെർലിന് ‘വുമൺ ഓഫ് എക്‌സലൻസി’ അവാർഡ് ലഭിച്ചു.വ്യത്യസ്ത മേഖലകളിൽ മികച്ച സേവന നേട്ടങ്ങൾ കൈവരിക്കുന്ന വനിതകളുടെ തെരഞ്ഞെടുപ്പിലാണ് ഡോ: അനുഷയ്ക്ക് അവാർഡ് ലഭിച്ചത്. എ പി ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ
KERALA KOZHIKODE TOP NEWS WOMEN

കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്കിന് പുതിയ ഭരണ സമിതി; പ്രീമ മനോജ് ചെയർപേഴ്‌സൺ

കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണബാങ്കിന്റെ 2022-2027 വർഷത്തേക്കുള്ള ഭരണസമിതി വരണാധികാരിയും യൂണിറ്റ് ഇൻസ്‌പെക്ടറുമായ പി.പി സുധീർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചുമതലയേറ്റു. തുടർന്നു നടന്ന ഭരണസമിതി യോഗത്തിൽ പ്രീമ മനോജിനെ ബാങ്ക് ചെയർപേഴ്‌സണായും കെ. ശ്രീനിവാസനെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക കാർഷിക സഹകരണ സംഘത്തെ ഒരു വനിതയാണ് അടുത്ത
ENTE KOOTTUKAARI SAMSKRITHY SPECIAL STORY WOMEN

ആരാധിക (കവിത) ഗീത. എസ്

ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾമറയുന്നു ബോധമകലുന്നു ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻകരൾ കവിയുന്നു കൺകൾ നിറയുന്നു ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽനിറയെ അനുഗ്രഹം വാങ്ങാൻ കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീവെറുംകൈയുമായ് മടങ്ങുന്നു യദുകുല വരാംഗികളെ നിദ്രയിലലട്ടുന്നകനിവോലുമാ മിഴികൾ മുന്നിൽ കനവിന്റെ പൊൻ മഞ്ചമേറുന്ന ഞാനെന്തുപറയുവാൻ എന്തു ചോദിക്കാൻ ഇമകൾ അടയാതെ ഉടൽ ഇളകാതെ നിൻ
ART & LITERATURE WOMEN

വീണ്ടുമെത്തി പൊന്നോണം (കവിത)

സവിത വിനോദ് കരവാളൂർ ഓർക്കുവാനൊരോണമെന്നോർമ്മയിലിന്നുംഓണനിലാവിൻ ചാരുത പോലൊരുമഴവില്ലിന്നേഴു വർണ്ണങ്ങൾ പോലെഅഗ്‌നിവർണ്ണങ്ങളൊരുക്കിയ പോലൊരു , പൂത്തറയും മുറ്റത്തന്നൊരു കാലം,മുത്തശ്ശി പാടിയ ഓണപ്പാട്ടുകളുമിന്നോർമ്മയായ് ,മാരുതനായ്മഥിക്കുന്നെകതാരിൽഅമ്മതൻ പിൻവിളി , കാതിൽ മുഴങ്ങുന്നു സുകൃതമായിന്നുംമോളേ വിളിമായ ച്ഛന്റെ ഗന്ധമാണീ തെന്നലിന്നുംമുറ്റത്തു കറ്റമെതിക്കുന്ന പെണ്ണുങ്ങളുംകാറ്റ
ENTE KOOTTUKAARI KERALA Main Banner SPECIAL STORY WOMEN

മരിയ ഒരു പാഠപുസ്തകമാണ്… ജീവിതത്തിൽ തോറ്റുപോയവർക്ക് വായിച്ചുപഠിക്കാനും വിജയിക്കാനും

കൊച്ചി: ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്‌പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു.
ART & LITERATURE KERALA WOMEN

മഴത്തുള്ളി കഥാപുരസ്‌കാരം ഇ. സന്ധ്യക്ക്

മലപ്പുറം: കൊളത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഴത്തുള്ളി പബ്ലിക്കേഷൻ ബി ആർ ഫൗണ്ടേഷനുമായി സഹകരിച്ച് ഏർപ്പെടുത്തിയ അഞ്ചാമത് മഴത്തുള്ളി കഥാ പുരസ്‌കാരത്തിന് ഇ. സന്ധ്യയുടെ ‘വയലറ്റ് ‘ എന്ന പുസ്തകം അർഹമായി.അഷ്‌റഫ് കാവിൽ , അൻസാർ കൊളത്തൂർ, സാജിദ് മുഹമ്മദ് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത് .ജൂൺ 26 ഞായർ വൈകുന്നേരം 3ന് കൊളത്തൂരിൽ മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ
INDIA Main Banner TOP NEWS WOMEN

സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, രാജ്യത്തെ ആദ്യസോളോഗമി

വഡോദര: സ്വയം വിവാഹം ചെയ്യാനൊരുങ്ങി ഇരുപത്തിനാലുകാരി. ഗുജറാത്ത് സ്വദേശിനിയായ ക്ഷമ ബിന്ദു ആണ് അപൂർവ വിവാഹത്തിനൊരുങ്ങുന്നത്.ഈ മാസം പതിനൊന്നിനാണ് ചടങ്ങ്. ഇത് ഒരുപക്ഷെ ഗുജറാത്തിലെ അല്ലെങ്കിൽ രാജ്യത്തെ തന്നെ ആദ്യ സോളോഗാമിയായിരിക്കുമെന്നാണ് യുവതിയുടെ അവകാശവാദം. പരമ്പരാഗതമായ എല്ലാ ചടങ്ങുകളോടും കൂടിയായിരിക്കും വിവാഹം. എന്നാൽ വരൻ ഉണ്ടാകില്ലെന്ന് മാത്രം. എനിക്ക് വിവാഹം കഴിക്കാൻ
DANCE & MUSIC ENTE KOOTTUKAARI KERALA SPECIAL STORY WOMEN

ഊരുവിലക്കിന്റെ നാട്ടിൽ അംഗീകാരത്തിന്റെ വിജയക്കൊടി പാറിച്ച് മൻസിയ

മലപ്പുറം: അന്ന് നൃത്തം പഠിച്ചതിനും നൃത്തമാടിയതിനും കലാപ്രതിഭയായതിനും യാഥാസ്ഥിതിക മതമേലാളന്മാർ ഊരുവിലക്ക് കൽപ്പിച്ചതാണ്…ഇന്ന് അതേ പെൺകുട്ടിക്ക് പുതിയ കലാപ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനുമുള്ള നിയോഗം… മത വിലക്കുകൾക്ക് മേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ- ഓർഡിനേറ്ററായി ചുമതലയേറ്റു.കേരള
ENTE KOOTTUKAARI GULF WOMEN

വനിതാദിനത്തിൽ അഭിമാനമായി പ്രവാസി മലയാളി വനിത

കെ.രഘുനന്ദനൻ റാസൽഖൈമ: ലോക വനിതാ ദിനത്തിൽ പ്രവാസി മലയാളി സമൂഹത്തിനു നിശ്ചയദാർഢ്യത്തിന്റേയും പ്രചോദനത്തിന്റേയും മുഖമായി റാസൽഖൈമയിലെ വീട്ടമ്മ ശ്രദ്ധേയയായി. റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച അമിതഭാരം കുറയ്ക്കൽ മത്സരത്തിൽ സമ്മാനാർഹയായ മലയാളി വനിത മലപ്പുറം തിരൂർ സ്വദേശി ജിൽഷീനയാണ് മലയാളി പ്രവാസി സമൂഹത്തിനു അഭിമാനമായത്. യു എ ഇ യിൽ
KERALA Second Banner TOP NEWS WOMEN

40 പേർ ആ ബസിലുണ്ടായിട്ടും ആരും എനിക്കുവേണ്ടി മിണ്ടിയില്ല; നിങ്ങളുടെ മോൾക്കാണ് ഈ അവസ്ഥയെങ്കിലോ?

കോഴിക്കോട്: 40 ഓളം പേർ ബസിലുണ്ടായിട്ടും ആരും തനിക്കുവേണ്ടി ശബ്ദമുയർത്തുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് കെ.എസ്.ആർ.ടി.സിയിൽ സഹയാത്രികനാൽ പീഡിപ്പിക്കപ്പെട്ട കോളജ് അധ്യാപിക.ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനുമിടയിലായിരുന്നു ഇവർക്ക് സഹയാത്രികനിൽനിന്ന് ദുരനുഭവം നേരിട്ടത്. ‘ബസിൽ യാത്രക്കാർക്ക് സുരക്ഷിതത്വം