ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മോഡലും എന്റർപ്രണറുമായ തൃപ്തി ഷെട്ടി പ്രവാസി ഭാരതി ലേഡി ഓഫ് എക്‌സലൻസ് അവാർഡ് ഗവർണർ ആരീഫ് മുഹമ്മദ്ഖാനിൽനിന്നും പ്രശംസാപത്രം മന്ത്രി ജി.ആർ.അനിലിൽനിന്നും ഏറ്റുവാങ്ങുന്നു. ഇരുപതാമത് പ്രവാസി ഭാരതീയ ഡേ സെലബ്രേഷനോടനുബന്ധിച്ച് തിരുവനന്തപുരത്തുവച്ചായിരുന്നു അവാർഡ് സമർപ്പണച്ചടങ്ങ്.