കോഴിക്കോട്: നാടക സമിതികളും വായനശാലകളും ഇല്ലാതാകുമ്പോൾ ഒരു നാടിന് എന്തു സംഭവിക്കും. . . . ? . ഈ ചോദ്യത്തിന് ഉത്തരവുമായി നാടകം ഒരുങ്ങുന്നു. ഒരു കലാസമിതിയോ വായനശാലയോ അടച്ചുപൂട്ടുമ്പോൾ നാടിന്റെ ഭൂപടമാകെ മാറുമെന്നും ശ്വാസം തന്നെ നിലയ്ക്കുമെന്നും കാഴ്ചക്കാരെ ബോധ്യപ്പെടുത്തുകയാണ് ‘ഭൂപടം മാറ്റി
ജസ്റ്റിസ്. വി.ആർ .കൃഷ്ണ അയ്യർ ഒരിക്കൽ പറഞ്ഞു, നിയമം എന്നും നായ്ക്കളെ പോലെയാണ്, എപ്പോഴും കുരച്ച് പേടിപ്പെടുത്തി കൊണ്ടിരിക്കും, പക്ഷേ കടിക്കുന്നത്, പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്..കോവിഡിന്റെയും ഒമിക്‌റോണിന്റെയും പേരിൽ ഏറ്റവും കൂടുതൽ കടിയേറ്റത് സ്റ്റേജ് കലാകാരന്മാരാണ്. ഒരു ജില്ലയിലെ ടി.പി.ആർ മുപ്പതു ശതമാനം കഴിഞ്ഞാൽ ലോക് ഡൗണിനു സമാനമായ
Recent Comments