ആലപ്പുഴ: കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും ധരിച്ചെത്തിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് വരവേറ്റത്.സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും
എൻ. ബഷീർ മാസ്റ്റർഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ചാലപ്പുറം രണ്ടു വർഷത്തെ നീണ്ട ഇടവേളക്കുശേഷം കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. സംസ്ഥാനത്ത് കോവിഡ് 19, ഒമിക്രോൺ വ്യാപനം കുറഞ്ഞെന്ന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് നാളെ മുതൽ (2022 ഫെബ്രവരി 21 മുതൽ) സ്‌കൂൾ കാമ്പസുകൾ സജീവമാകുയാണ്.പ്രീ പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾ തന്റെ ഉറ്റ
മുക്കം: സ്വയം പ്രതിരോധത്തിന് ആയോധന പരിശീലനം പഠിച്ചെടുക്കുകയാണ് മുക്കം നഗരസഭയിലെ പെൺകുട്ടികൾ. നഗരസഭയുടെ ആർച്ച ( ആക്ക്യുറിങ് റെസിസ്റ്റൻസ് എഗൈൻസ്റ്റ് ക്രൈം ആൻഡ്, ഹറാസ്സ്‌മെന്റ്,) പദ്ധതിയിൽ കീഴിലാണ് പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നത്.സ്ത്രീകൾക്കും പെൺകുട്ടികൾക്കുക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നഗരസഭ
തിരുവനന്തപുരം : 2018 ലെ ഫിഫ വേൾഡ് കപ്പിന്റെ കാഴ്ചയിലും വിവരണത്തിലും പ്രചോദിതനായ എട്ടാം ക്ലാസുകാരന്റെ ചിന്തയിലെ ഫുട്‌ബോൾ കളിയെക്കുറിച്ചുള്ള ആശയങ്ങളുടെയും അറിവുകളുടെയും ആവിഷ്‌കാരം നീണ്ട രണ്ടുവർഷത്തിനു ശേഷം പുസ്തകരൂപേണ പ്രസിദ്ധീകരിച്ചു. ഇപ്പോൾ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആദിത്യ കൃഷ്ണൻ രചിച്ച എ ബർത്ത്‌ഡേ ഡ്രീം എന്ന പുസ്തകം സൂര്യ ഫെസ്റ്റിവൽ വേദിയായ