എൻ. ബഷീർ മാസ്റ്റർവിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകൻ നീണ്ട ഉറക്കത്തിൽ നിന്ന് ഗാന്ധിജി ഞെട്ടിയുണർന്നു. ഹേ… റാം… ഞാനെന്താണീ കാണുന്നത്.. തന്റെ സന്തത സഹചാരികളെവിടെ? സതീർത്ഥ്യന്മാരെവിടെ? സഹയാത്രികരെവിടെ? തന്നെ പ്രാർത്ഥനയോഗത്തിലേക്ക് കൊണ്ടുപോകാറുള്ള അനുചരന്മാരെവിടെ? താൻ വസിച്ചിരുന്ന സബർമതി ആശ്രമം
Recent Comments