Home OTHER Archive by category SPORTS
INDIA Second Banner SPORTS TOP NEWS

അനായാസം ലങ്ക; ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്തു

ബംഗളൂരു: ലോക ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 157 റൺസ് എന്ന കുഞ്ഞൻ വിജയലക്ഷ്യം വെറും 25.4 ഓവറിൽ ശ്രീലങ്ക മറികടന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. 23 റൺസിനിടെ അവർക്ക് കുശാൽ പെരേര (4), കുശാൽ മെൻഡിസ് (4)
KERALA SPECIAL STORY SPORTS THIRUVANANTHAPURAM

സാമൂഹിക സാംസ്‌കാരിക മേഖലയിൽ അരുമാനൂർ ദിശയുടെ കരുതൽ

ജിജു മലയിൻകീഴ് തിരുവനന്തപുരം: കേരളത്തിന്റെ തെക്കേ അറ്റത്തെ പൂവാർ എന്ന തീരദേശ ഗ്രാമപ്രദേശം ഫുട്‌ബോളിനു പേരു കേട്ട നാടാണ്. പക്ഷേ ഷട്ടിൽ ബാഡ്മിന്റൺ ഗെയിം തീരെ പ്രചാരത്തിൽ എത്തിയിട്ടില്ലാത്ത പൂവാറിൽ അരുമാനൂർ കേന്ദ്രമാക്കി 2018 ൽ ദിശ അരുമാനൂർ എന്ന പേരിൽ ഒരു ബാഡ്മിന്റൺ ക്ലബ് രൂപീകരിച്ചു. ദേവദാരു ഇൻഡോർ സ്‌പോർട്‌സ് അരീനയിൽ കളിക്കുന്ന ബാഡ്മിന്റൺ താരങ്ങളെ ഉൾപ്പെടുത്തി തിരുവനന്തപുരം
KERALA Second Banner SPORTS TOP NEWS

42ാമത് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പ്:
ജോസ് മാവേലി സംസ്ഥാന ചാമ്പ്യൻ

തിരുവനന്തപുരം: ജോസ് മാവേലി വീണ്ടും സംസ്ഥാന ചാമ്പ്യൻ. ഞായറാഴ്ച തിരുവനപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ച് നടന്ന 42ാമത് സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 70+ വിഭാഗത്തിലാണ് ജോസ് മാവേലി ചാമ്പ്യനായത്. 100, 200, 400 മീറ്റർ ഇനങ്ങളിൽ സ്വർണമെഡലുകൾ കരസ്ഥമാക്കിയാണ് അദ്ദേഹം ചാമ്പ്യൻപട്ടം നേടിയത്. ഇതോടെ 2023 മാർച്ചിൽ ബാഗ്ളൂരിൽവച്ച് നടക്കുന്ന നാഷണൽ മീറ്റിൽ കേരളത്തിനുവേണ്ടി മത്സരിക്കാൻ
SPORTS TOP NEWS

ഇംഗ്ലണ്ട് ക്വാർട്ടറിൽ, എതിരാളികൾ ഫ്രാൻസ്

ദോഹ: ഖത്തർ ഫിഫാ ഫുട്‌ബോൾ ലോകകപ്പിൽ സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ പ്രവേശിച്ചു. ജോർദാൻ ഹെൻഡേഴ്‌സൺ, ഹാരി കെയ്ൻ, ബുക്കായോ സാക്ക എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറർമാർ. ഇംഗ്ലീഷ് ആക്രമണത്തിന് മുന്നിൽ പകച്ചുപോയ ആഫ്രിക്കൻ രാജാക്കൻമാർക്ക് ഇതോടെ ഖത്തറിൽ നിന്ന് കണ്ണീർ മടക്കമായി. ക്വാർട്ടറിൽ ഫ്രാൻസാണ് ഇംഗ്ലണ്ടിന് എതിരാളികൾ. 4-3-3 ശൈലിയിൽ ബുക്കായോ
Main Banner SPORTS TOP NEWS

ആസ്‌ട്രേലിയയെ 2-1ന് കീഴടക്കി അർജന്റീന ക്വാർട്ടറിൽ;
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഹോളണ്ടും ക്വാർട്ടറിൽ

ദോഹ: തന്റെ ആയിരാമത്തെ മത്സരത്തിനിറങ്ങിയ നായകൻ ലയണൽ മെസി ഗോളടിച്ച് മിന്നിയപ്പോൾ ഓസ്‌ട്രേലിയയെ കീഴടക്കി അർജന്റീന ലോകകപ്പ് ഫുട്ബാളിന്റെ പ്രീ ക്വാർട്ടറിലെത്തി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് മെസിയും സംഘവും ആസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. 35ാം മിനിട്ടിൽ നിക്കോളാസ് ഓട്ടമെൻഡിയുടെ പാസിൽ നിന്നായിരുന്നു മെസിയുടെ ആദ്യഗോൾ. 57ാം മിനിട്ടിൽ ഓസ്ട്രലിയൻ ഗോളിയുടെ പിഴവ് മുതലെടുത്ത് ജൂലിയാൻ
Main Banner SPORTS TOP NEWS

ജീവൻമരണ പോരിന് അർജൻറീന, പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാൻസും സൗദിയും

ദോഹ: ഫിഫ ലോകകപ്പിൽ അർജൻറീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്സിക്കോയാണ് എതിരാളികൾ. പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ അർജൻറീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പിൽ ജീവന്മരണപോരാട്ടത്തിന് മുൻപ് അർജൻറീന താരങ്ങൾ പരിശീലനത്തിന് ഇറങ്ങി. ലിയോണൽ മെസി അടക്കം എല്ലാ താരങ്ങളും പരിശീലനത്തിനെത്തി. മെക്സിക്കൻ ഗോളി ഒച്ചാവയെ
Second Banner SPECIAL STORY SPORTS

എല്ലാ കണ്ണുകളും ഖത്തറിലേക്ക്;
കിക്കോഫിന് മണിക്കൂറുകൾ മാത്രം

ദോഹ: കാൽപന്തുകളുടെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തിഇന്ന് ഞായറാഴ്ച അൽ കോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമിടും. വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങ്. 60000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വിവിധ
Main Banner SPECIAL STORY SPORTS

ഖത്തറിൽ പന്തുരുളുമ്പോൾ

എൻ. ബഷീർ മാസ്റ്റർ വീണ്ടുമൊരു ലോകകപ്പിന് ആരവമുയരുകയാണ്. ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന ആഗോള ഫുട്ബോൾ മാമാങ്കത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മിഡിൽ ഈസ്റ്റ് രാജ്യം ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ്. പ്രത്യേകതകൾ ഏറെയാണ് ഇത്തവണ. ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക.2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം
SPORTS

ദിശ ബാഡ്മിന്റൺ സീസൺ 5 ശനിയാഴ്ച

തിരുവനന്തപുരം : പൂവാർ ദിശ അരുമാനൂരിന്റെ ആഭിമുഖ്യത്തിൽ നാത്തുന്ന ‘സ്പാർക്ക് ലേണിംഗ്‌സ് ദിശ ബാഡ്മിന്റൻ സീസൺ 5 ‘ ആൾ കേരള ഇൻവിറ്റേഷൻ ബാഡ്മിന്റൻ മത്സരങ്ങൾ 2022 നവംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് 3.00 മണിക്ക് അരുമാനൂർ ദേവദാരു ഇൻഡോർ സ്‌പോർട്ട്‌സ് അരീനയിൽ ആരംഭിക്കുന്നു. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാന സമ്മേളനത്തിൽ പൂവാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ സാംദേവിന്റെ
KERALA Main Banner SPECIAL STORY SPORTS

ഖത്തർ ലോകക്കപ്പിന് മുമ്പ് പുള്ളാവൂർ പുഴയിൽ മെസ്സിയും നെയ്മറും

മെസിയുടെ 30 മീറ്റർ കട്ട്ഔട്ടറിന് സമീപം നെയ്മറിന്റെ 40 മീറ്റർ കട്ട്ഔട്ടർ സ്ഥാപിച്ച് ബ്രസീൽ ആരാധകർ സി.ഫസൽ ബാബു മുക്കം: ഖത്തർ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കാൽപ്പന്ത് കളിയാവേശത്തിന് കേരളത്തിൽ കിക്കോഫ്. അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസിയുടെ കൂറ്റൻ കട്ട്ഔട്ടർ സ്ഥാപിച്ച ചാത്തമംഗലം പഞ്ചായത്തിലെ പുള്ളാവൂരിൽ ആവേശം കൊടുമുടിയിലേറ്റി ബ്രസീൽ ആരാധകർ നെയ്മറിന്റെ കൂറ്റൻ