സ്വന്തം ലേഖകൻ കൊച്ചി : രണ്ട് പതിറ്റാണ്ടായി പ്രകാശ് പാടുകയാണ്. സംഗീത പ്രേമികളുടെ മനസ് കീഴടക്കി കൊണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രകാശിന്റെ പാട്ടുകൾ തരംഗം സൃഷ്ടിക്കുകയാണ്.കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂർ കണിവിളാകത്ത് വീട്ടിലെ പ്രകാശ് പാട്ടിന്റെ വഴിയെ സഞ്ചാരിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷകൾ