ന്യൂഡൽഹി: സെപ്റ്റംബർ 7 ന് ആപ്പിൾ ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തതോടെ ഇന്ത്യയിൽ ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ വില കമ്പനി കുറച്ചു. ഐഫോൺ 11 നിർത്തലാക്കുകയും ചെയ്തു. ആപ്പിൾ ഐഫോൺ 14 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 8, സെക്കൻഡ് ജനറേഷൻ എയർപോഡ്‌സ് പ്രോ എന്നിവയാണ് ആപ്പിൾ പുതുതായി അവതരിപ്പിച്ചത്. ആപ്പിൾ ഐഫോൺ 14