ജിജു മലയിൻകീഴ് തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ജോലിയിൽ നിന്നും വിരമിച്ച ഒരു പ്രഥമാദ്ധ്യാപകന്റെ ശാസ്ത്ര യാത്ര ശ്രദ്ധേയമാകുന്നു. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ദിനേഷ് കുമാർ തെക്കുമ്പാട് ആണ് ഈ ശാസ്ത്ര അദ്ധ്യാപകൻ.
Recent Comments