എം.കെ അനിൽകുമാർ ഉദയംപേരൂർ തൃപ്പൂണിത്തുറ : മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് രാജനഗരിയിൽ അനുഷ്ഠാന കലകളുടെയും ക്ഷേത്ര കലകളുടെയും നിറസാന്നിദ്ധ്യത്തോടും നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ച് ഗജവീരന്മാർ, പഞ്ചവാദ്യം ,പാഞ്ചാരി മേളങ്ങളുടെ ഇടതടവില്ലാതെ എട്ട് രാപകലുകൾ നീണ്ട് നിൽക്കുന്ന ശ്രീ
ശിവഗിരി: 90ാമത്ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ഈ വർഷത്തെ കലാ -സാഹിത്യ മത്സരങ്ങൾ ആഗോള തലത്തിൽ നടത്തും. പത്ത് ഇനങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 19 ന് മുൻപായി റജിസ്‌ട്രേഷൻ നടത്തണം. സബ് ജൂനിയർ, ജൂനിയർ, സബ്‌സീനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തും. ഉപന്യാസം, കാവ്യരചന, പെൻസിൽ ഡ്രായിംഗ്, ജലച്ചായം എന്നിവയുടെ മത്സരങ്ങൾ
ശ്രേഷ്ഠൻ യോഗി തന്നെ (ഭഗവത് ഗീത ധ്യാനയോഗം ശ്ലോകം 47വ്യാഖ്യാനം: വത്സൻ നെല്ലിക്കോട് മനസ്സിന്റെ ആദ്ധ്യാത്മികമായ കേന്ദ്രീയ പ്രക്രിയ ധ്യാനത്തിനു മുമ്പെ നടക്കേണ്ട ഒരു സംഗതി യാണ്. അതായത് ശ്രവണം, മനനം, നിദിദ്ധ്യാസനം എന്നിവ ആദ്യം ശീലിക്കണം. ഗുരുവിന്റെ നാവിൽ നിന്നു സത്യം ആദ്യം ശ്രവിക്കണം. ഏതെങ്കിലും വ്യക്തിയിൽ നിന്നോ ഗ്രന്ഥത്തിൽ നിന്നോ നേടിയതായാൽ ‘ ശ്രവണം ‘ ആകില്ല.
ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾമറയുന്നു ബോധമകലുന്നു ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻകരൾ കവിയുന്നു കൺകൾ നിറയുന്നു ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽനിറയെ അനുഗ്രഹം വാങ്ങാൻ കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീവെറുംകൈയുമായ് മടങ്ങുന്നു യദുകുല വരാംഗികളെ നിദ്രയിലലട്ടുന്നകനിവോലുമാ മിഴികൾ മുന്നിൽ കനവിന്റെ പൊൻ മഞ്ചമേറുന്ന ഞാനെന്തുപറയുവാൻ എന്തു ചോദിക്കാൻ ഇമകൾ അടയാതെ ഉടൽ ഇളകാതെ നിൻ
നൂറ്റാണ്ടിലെ ആദ്യ മഹായാഗം 23 വരെ ആര്യനാട്: അരണികടഞ്ഞ് അഗ്‌നിതൂകി നൂറ്റാണ്ടിലെ ആദ്യ മഹാരുദ്ര ഭൈരവീയാഗത്തിന് തുടക്കമായി. ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗശാല ഇനി ഏഴ് രാപ്പകലുകൾ മന്ത്രമുഖരിതം.ഇന്നലെ രാവിലെ 10.30 ന് യാഗമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ദീപം പകർന്നതോടെ ഭരതീയ യാജ്ഞിക ചരിത്രത്തിലെ ആദ്യ
കലാകാരന്മാർ പരിശീലനം തുടങ്ങി കൂവപ്പടി ജി. ഹരികുമാർ ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ കൃഷ്ണനാട്ടം പരിശീലനക്കളരിയിൽ അടുത്ത സീസണിലേയ്ക്കുള്ള തീവ്രപരിശീലനത്തിലാണ് കലാകാരന്മാർ. കഥകളിയ്‌ക്കെന്നപോലെ തന്നെ അസാമാന്യ മെയ്വഴക്കം വേണ്ട ഒരിനമാണ് കൃഷ്ണനാട്ടവും. ജൂലൈ നാലുമുതൽ തുടങ്ങിയതാണ് ഉഴിച്ചിലും കച്ചകെട്ടിയഭ്യാസവുമെല്ലാം. നാല്പത്തിയൊന്നു ദിവസം നീണ്ടുനിൽക്കുന്ന കളരിച്ചിട്ടകളിലൂടെയാണ്
കോഴിക്കോട്: വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ചിരപുരാതനമായ ശ്രീ കേളുക്കുട്ടി ഭണ്ഡാരമൂർത്തി ക്ഷേത്രം രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുള്ള സമാധി ക്ഷേത്രമാണെന്നും ക്ഷേത്രം പൊളിച്ചുമാറ്റാനുള്ള റെയിൽവെയുടെ നീക്കം അനുവദിക്കില്ലെന്നും ക്ഷേത്ര പരിസരത്ത് നടന്ന ഭക്തജന സദസ് ഐക്യകണ്‌ഠേന തീരുമാനിച്ചു. ക്ഷേത്രം നാമാവശേഷമാക്കാനുള്ള നീക്കത്തെ നിയമവഴിയിലൂടെയും ഭക്തജനങ്ങളുടെ
കോഴിക്കോട് : ഹനുമാൻ സേവ ചാരിറ്റബിൾ ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് വേങ്ങേരിയിൽ വെച്ച് ഈ വർഷം ഡിസംബർ 5 മുതൽ നടത്തുന്ന സപ്ത ചിരഞ്ജീവി യാഗത്തിന്റെ സ്വാഗത സംഘ കമ്മറ്റിയുടെ വെബ്‌സെറ്റ് ഉത്ഘാടനവും രാമായണ വിതരണവും ഹനുമാൻ ചാലീസ വിതരണവും കോഴിക്കോട് ഗാന്ധിഗൃഹം ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എഎം ഭക്ത വത്സലൻ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയീ ആശ്രമം മഠാധിപതി
കോഴിക്കോട്: ആശയ സമ്പുഷ്ടമായ ഒരു സായാഹ്നം. ഗുരു പൂർണ്ണിമാദിനത്തിൽ മുക്കത്ത് ‘അമ്പാടി’ വീട്ടിൽ എം.എൻ കാരശ്ശേരി മാസ്റ്ററെ ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ സന്ദർശിച്ച് ആദരിച്ചു.വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി സാമൂഹ്യക, സാംസ്‌കാരിക, സാഹിത്യ, സംവാദ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹവുമായി വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആശയം പങ്കുവെച്ചു. ജില്ലാ വൈസ്
നെയ്യാറ്റിൻകര: ഗുരുഭക്തിയോടെ ശിഷ്യർ പാലും തേനും പനിനീരും ഇളനീരും നെയ്യും സമർപ്പിച്ച് ആചാര്യൻ രാജേന്ദ്രാനന്ദ സൂര്യവംശിക്ക് പാദപൂജ നടത്തി. വ്‌ളാങ്ങാമുറി ഗുരുമന്ദിരം ആശ്രമത്തിൽ നടന്ന ഗുരുപൂർണിമ മഹോത്സവത്തിലാണ് വ്യാസമന്ത്രജപത്തോടെ ഗുരുപാദപൂജ നടന്നത്.മന്ത്രദീക്ഷ സ്വീകരിച്ച 120 ഗുരുഭക്തരാണ് ആദ്യ പാദപൂജ നടത്തിയത്. ശേഷം നൂറുകണക്കിന് ഭക്തർ പാദനമസ്‌ക്കാരം ചെയ്ത് സായൂജ്യരായി. സഹജീവി