തൃശൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൃശൂർ നിങ്ങൾ തന്നാൽ ഞാൻ എടുക്കും. ഏത് ഗോവിന്ദൻ വന്നാലും ഹൃദയം കൊണ്ട് തൃശൂർ എടുക്കും. ഒരു നരേന്ദ്രൻ
ന്യൂഡൽഹി: ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒന്നിൽപ്പോലും തോൽക്കരുതെന്ന് പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ.ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് മുതിർന്ന നേതാവ് രവി ശങ്കർ പ്രസാദ് വ്യക്തമാക്കി. ഈ വർഷമുളള ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പൊരുതണമെന്നും ഒന്നിൽ പോലും തോൽക്കാനാവില്ലെന്നും
കോഴിക്കോട്: ശശി തരൂരിന്റെ മലബാർ സന്ദർശനവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് വിലക്ക് ഏർപ്പെടത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരൻ എപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പിൽ നിരപരാധിയാണ്. ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികൾക്ക് തടയിട്ടതിന്റെ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി
ലക്‌നൗ: ഹിന്ദുകുടുംബങ്ങൾ കൂട്ടപാലായനം ചെയ്ത ഉത്തർപ്രദേശിലെ കൈരാനയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.കൈരാനയിലെ ബി ജെ പി സ്ഥാനാർത്ഥിയായ മൃഗിൻകാ സിംഗിനു വേണ്ടി വോട്ടഭ്യർത്ഥിക്കാനാണ് അമിത് ഷാ കൈരാനയിൽ എത്തിയത്. പാലായനം ചെയ്തവരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദർശിച്ചു. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് വിളികളുടെ
ലക്‌നൊ: റായ്ബറേലിയിൽ തനിക്കെതിരെ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എം.എൽ.എയും നിലവിലെ ബി.ജെ.പി സ്ഥാനാർഥിയുമായ അദിതി സിങ്.ഒരു ദേശീയ മാധ്യമത്തിന് നൽകി അഭിമുഖത്തിലാണ് അദിതി സിങ് പ്രിയങ്ക ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ചത്. 2017ലാണ് അദിഥി സിംഗ് കോൺഗ്രസ് സീറ്റിൽ ആദ്യമായി യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിൽ അദിതി ബി.ജെ.പിയിൽ
തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തു വന്ന ശേഷം ഫേസ്ബുക്കിലൂടെ ആദ്യമായി പ്രതികരിച്ച് ബിനീഷ് കോടിയേരി.ബിജെപിക്കെതിരെയാണ് ബിനീഷിന്റെ പ്രതികരണം. ഭരണകൂട ഭീകരത തന്നെ വേട്ടയാടിയെന്നാണ് ബിനീഷ് പറയുന്നത്. ബിനീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം: സിംഹവും മാനും ഓടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?ഇവിടെ ആര് വേഗത്തിൽ ഓടുമെന്നതാണ് പ്രധാനം.കാരണം, ഒന്ന് കീഴ്‌പെടുത്താനും മറ്റൊന്ന് ജീവൻ