കോഴിക്കോട്: ചെറുവണ്ണൂർ, കരുണ ഹോസ്പിറ്റലിന് പിൻവശത്ത് വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (റിട്ട. ടീച്ചർ ലിറ്റിൽ ഫ്‌ളവർ യുപി സ്‌ക്കൂൾ, ചെറുവണ്ണൂർ ) നിര്യാതനായി. സംസ്‌കാര ചടങ്ങുകൾ വൈകിട്ട് 4:00 മണിക്ക് ചെറുവണ്ണൂർ സിഎസ്‌ഐ സെമിത്തേരിയിൽ. ഭാര്യ ലില്ലി ജേക്കബ് (റിട്ട. പ്രധാനാധ്യാപിക ബിഇഎം
പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരൻ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 ) അന്തരിച്ചു. കഥകളിയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വത്തിനുടമയാണ് വിടവാങ്ങിയത്.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി
പൂക്കാട്: പ്രശസ്ത തെയ്യം കലാകാരനും ക്ലാസിക്കൽ നാടോടി വാദ്യോപകരണങ്ങളിൽ പ്രഗത്ഭനുമായ മുരളീധരൻ ചേമഞ്ചേരി ശബരിമല തീർത്ഥാടനത്തിനിടെ അപ്പാച്ചിമേട്ടിൽവെച്ച് അന്തരിച്ചു. 48 വയസ്സായിരുന്നു.ഇന്നലെ പുലർച്ചെ അപ്പാച്ചിമേട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അദ്ദേഹത്തെ പമ്പ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തെയ്യവും കെട്ടിയാട്ടവും എല്ലാ തരം താളവാദ്യങ്ങളും അദ്ദേഹത്തിന്
തിരുവനന്തപുരം കടയ്ക്കാവൂർ പൂലാത്തിമൂട്ടിൽ പരേതരായ മാധവൻ – സരോജിനി ദമ്പതികളുടെ പുത്രനും പേരേറ്റിൽ വിളയിൽ പരേതനായ കുഞ്ഞു ശങ്കരൻ വാദ്ധ്യാരുടെ ചെറുമകനുമായ എം.വിജയബോസ് (76) (റിട്ടയേഡ് സൂപ്രണ്ട്, കേരള ടെക്ക്‌നിക്കൽ എഡ്യൂക്കേഷൻ ഡയക്ടറേറ്റ് ) അമേരിക്കയിലെ സാൻഫ്രാൻസിസ്‌ക്കോയിൽ നിര്യാതനായി.ഭാര്യ: ഗിരിജ. മക്കൾ : ലക്ഷ്മി, സന്ദീപ് (USA)സംസ്‌കാര ചടങ്ങുകൾ 15/11/2022 ഇന്ത്യൻ സമയം
പോത്തന്നൂർ : നഞ്ചുണ്ടാപുരം റോഡ് ലക്ഷ്മി നാരായണ നിവാസിൽ പണിയാം കുന്നത് പരേതനായ ശങ്കരൻ മകൻ നാരായണൻ (കുട്ടിനാരായണൻ) (റിട്ട. റെയിൽവേ വർക്ക് ഷോപ്പ് പോത്തന്നൂർ)(78) അന്തരിച്ചു. ഭാര്യ : വിജയലക്ഷ്മി. മക്കൾ : സുബ്രമണിയൻ, ഉണ്ണികൃഷ്ണൻ, ഗിരിജ. മരുമക്കൾ : വിജില, ലേഖ.സഞ്ചയനം 16-10-2022 ഞായർ. ഫോൺ :9952708136
ചെറുവണ്ണൂർ: പരേതനായ ചോലയിൽ രാഘവൻ എന്നവരുടെ ഭാര്യ ചോലയിൽ സതീദേവി (87 വയസ്സ്) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ നിര്യാതയായി.മക്കൾ – സുരേഷ്, ജയമോഹൻ, പ്രേമരാജ്, പ്രമോദ്കുമാർ, സുചിത്ര.മരുമക്കൾ – ശശിധരൻ ചാലാരി (കൈരളി ഇറിഗേഷൻസ്, തൃശൂർ)തനൂജ, മിനി, റീജറാണി, റീജ.സഞ്ചയനം ചൊവ്വാഴ്ച.
പുതിയപാലം: മന്ദമ്പാട്ട് ഈശ്വരമംഗലത്ത് പരേതനായ മാധവൻ എന്നവരുടെ ഭാര്യ അശോകഭായ് (90 )അന്തരിച്ചു. സഹോദരങ്ങൾ പരേതരായ ഡോ. പി. എസ് ചന്ദ്രമതി , രത്നചന്ദ്രൻ, രാജരത്നം. സംസ്കാരം നാളെ (ബുധൻ ) രാവിലെ 9 മണിക്ക് പുതിയപാലം ശ്മശാനം.
എടത്വ: മുൻ പ്രമുഖ മൊത്ത പച്ചക്കറി വ്യാപാരി എടത്വ കട്ടപ്പുറത്ത് ജോസഫ് ഫ്രാൻസിസ് (കുട്ടപ്പൻ- 87) അന്തരിച്ചു. സംസ്ക്കാരം സെപ്റ്റംബർ 12 തിങ്കളാഴ്ച 3 മണിക്ക് എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: തുരുത്തി ചോവുംമ്പറം കുടുംബാംഗം കുഞ്ഞുമോൾ.മക്കൾ: ജോളി, ആൻസി, , ജയ്നമ്മ (ചാലക്കുടി),ജോയമ്മ (ഡൽഹി), ജിജി (നേഴ്സിംങ്ങ് ഡയറക്ടർ, അൽഖുർമ, എം.ഒ.എച്ച് ,സൗദി
പയ്യോളി: പുനത്തുംതാഴെ രാഘവൻ (82) (റിട്ടയേർഡ് പ്യൂൺ GVHSS പയ്യോളി) അന്തരിച്ചു.ഭാര്യ: വത്സല, മക്കൾ: രാമകൃഷ്ണൻ (ഇമേജ് സ്റ്റുഡിയോ), റീന, ഷാജി പയ്യോളി (ഫോട്ടോ ഗ്രാഫർ ) ഷിജി (ഓട്ടോ ടാക്സി )മരുമക്കൾ: ഷൈജ, ഗംഗാധരൻ (ഗോവ). ബിജി (കല്പത്തൂർ). അഞ്ജു.
പാല: മുതിർന്ന മാധ്യമപ്രവർത്തകൻ പുലിയന്നൂർ കോതപുഴക്കൽ (തുമ്പശേരിൽ )റ്റി. കെ രാജൻ(73) അന്തരിച്ചു. ഭാര്യ : രാധാമണി (റിട്ട. പ്രിൻസിപ്പൽ .ഗവ. ഹയർ സെക്കന്ററി സ്‌കൂൾ കടപ്പൂർ ). മക്കൾ: രാഖി കെ രാജൻ (ടെക്നോപർക്ക് ), രാഹുൽ കെ. ആർ(യു കെ ). മരുമക്കൾ: രാജൻ കൊണ്ടൂർ (ടെക്നോപർക്ക് ), ദിവ്യ, (യു കെ ). സംസ്കാരം നാളെ (29/7/2022, വെള്ളി )വൈകുന്നേരം 4ന് വീട്ടുവളപ്പിൽ.
Recent Comments