51 വർഷങ്ങൾ പിന്നിട്ടിരിക്കുന്ന സത്യൻ എന്ന മഹാനടൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്… ഒരു നടൻ താൻ അഭിനയിച്ച കഥാപാത്രങ്ങളിലൂടേയും ഗാനങ്ങളിലൂടേയും തലമുറകൾ പിന്നിടുമ്പോഴും ജീവിച്ചു കൊണ്ടേയിരിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സത്യൻ എന്ന മഹാനടൻ. മലയാള സിനിമയിലെ അതിമനോഹരമായ പല ഗാനങ്ങളും സത്യന്റെ