ആലപ്പുഴ: കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂണിഫോം. ജെൻഡർ ന്യൂട്രൽ യൂണിഫോമായ പാന്റ്സും ഷർട്ടും ധരിച്ചെത്തിയ വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് വരവേറ്റത്.സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും
ചിട്ടയായ ജീവിത ചര്യകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ഇന്നലെവരെ പിന്തുടർന്നുവന്ന തെറ്റായ രീതികൾക്ക് ഇന്ന് മുതൽ ചെറിയൊരു മാറ്റം വരുത്താം. അതൊരു പ്രതിജ്ഞയാവട്ടെ. ആരോഗ്യകരമായ മാറ്റം ആഗ്രഹിക്കുന്നവർക്കായി 101 ആരോഗ്യശീലങ്ങൾ.പുതിയ തീരുമാനങ്ങളെടുക്കുമ്പോൾ തന്നെ ഓരോരുത്തർക്കും അത് നടപ്പാക്കാൻ പറ്റും എന്ന ബോധ്യമുണ്ടായിരിക്കണം. അതുകൊണ്ട് വളരെ ലളിതമായ തീരുമാനങ്ങൾ ആദ്യമെടുക്കുക.അത്