ഹാപ്പി ബെർത്ത് ഡേ പാട്ടുപാടി, കേക്ക് മുറിച്ച്
ആട്ടിൻകുട്ടികളുടെ പിറന്നാൾ ആഘോഷമാക്കി ഒമ്പതു വയസ്സുകാരി
സി. ഫസൽ ബാബു മുക്കം: ഇന്നലെ കിങ്ങിണിയുടെയും അമ്മിണിയുടെയും പിറന്നാളായിരുന്നു. ഒന്നാം പിറന്നാൾ. പിറന്നാളിന് നല്ല ഒന്നാന്തരം കേക്കുമുണ്ടാക്കി. അതും പിണ്ണാക്ക് കൊണ്ട്. അദ്ഭുതപ്പെടേണ്ട.ഈ പിറന്നാളാഘോഷം ഇപ്പോൾ വൈറലായിരിക്കുകയാണ്. താൻ ഓമനിച്ചു വളർത്തിയ കിങ്ങിണി,അമ്മിണി എന്ന് പേരുള്ള 2 ആട്ടിൻ
Recent Comments