വയറിൻറെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്‌നം അസിഡിറ്റിയും ദഹനക്കേടുമൊക്കെയാണ്. അസിഡിറ്റിയെ ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകൾ ചുരുക്കാനും
കറിവേപ്പില ചില്ലറക്കാരനല്ല… കൊളസ്‌ട്രോൾ മുതൽ നിങ്ങളെ അലട്ടുന്ന മിക്ക രോഗങ്ങൾക്കുമുള്ള ഒന്നാം തരം മരുന്നാണത്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചുനോക്കൂ… മിക്ക രോഗങ്ങളും പമ്പ കടക്കും… വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാർബസോൾ
അങ്കമാലി:കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ ന്യൂറോസയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്‌ട്രോക്ക് പ്രോഗ്രാമിന് തുടക്കമായി. ചെലവ് കുറഞ്ഞ സ്‌ട്രോക്ക് ചികിത്സ എല്ലാവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അപ്പോളോ അഡ്ലക്സ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കമിട്ടതെന്ന് അപ്പോളോ അഡ്ലക്സ് ന്യൂറോസയൻസ് വിദഗ്ദ്ധരായ ഡോ. ജോയ് എം.എ., ഡോ. തരുൺ കൃഷ്ണ, ഡോ. പാർത്ഥസാരഥി എന്നിവർ പത്രസമ്മേളനത്തിൽ
കോഴിക്കോട് : ലോകത്തെവിടെ കൊണ്ടുപോയാലും രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ രണ്ട് വയസ്സുകാരനായ പാക്കിസ്ഥാൻ കുഞ്ഞിന് കോഴിക്കോട് ആസ്റ്റർ മിംസിൽ പുനർജന്മം. അപൂർവ്വവും അതീവ ഗുരുതരവുമായ സിവിയർ കംബൈൻഡ് ഇമ്യൂണോ ഡിഫിഷൻസി എന്ന രക്തജന്യ രോഗം ബാധിച്ച പാക്കിസ്ഥാൻ സ്വദേശിയായ 2 വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ അപൂർവ്വ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ
ഡോ. നാഗരാജ് അശോക് ദേശായിമെഡിസിൻ & ജനറൽ ഫിസിഷ്യൻമലബാർ ഹോസ്പിറ്റൽസ്കോഴിക്കോട് ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ന് നേരിടുന്ന ഒരു പ്രശ്‌നമാണ് ഡയബറ്റിസ് അഥവാ പ്രമേഹം. പണ്ടൊക്കെ ഷഷ്ടിപൂർത്തിയോട് അടുക്കുമ്പോഴാണ് പ്രമേഹം പിടിമുറുക്കിയിരുന്നത്. എന്നാൽ ഇന്ന് പ്രായഭേദമന്യേ പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായിട്ടാണ് കാണുന്നത്. പ്രമേഹവുമൊത്തുള്ള ജീവിതം ഒരു വെല്ലുവിളിയാണ്. എന്നാൽ ഒരു വിദഗ്ദ്ധ
Prof. Dr. K. P. PoulosePrincipal Consultant in General MedicineSUT Hospital, Pattom ഇന്റർനാഷണൽ ഡയബറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 1991 മുതൽ നവംബർ 14ന് 170 രാജ്യങ്ങളിലെ 230 പ്രമേഹ സംഘടനകൾ പ്രമേഹ ദിനമായി ആചരിക്കുകയാണല്ലോ. കോടാനുകോടി പ്രമേഹ രോഗികളെ മരണത്തിൽ നിന്നും രക്ഷിച്ച ഇൻസുലിൻ കണ്ടുപിടിച്ച ഫ്രഡറിക് ബാന്റിന്റെ ജന്മദിനമാണ് നവംബർ 14 (1891). എല്ലാ വർഷവും പ്രമേഹ ദിനത്തിൽ ഒരു
തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് നൂതന അദ്ധ്യായം രചിച്ചു കൊണ്ട് എസ്യുടി പട്ടം രംഗത്ത്. എസ്യുടി ആശുപത്രി ജോഗോയുമായി ചേർന്ന് കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെൽവിക് ഫ്ളോർ പുനരധിവാസ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതിക രീതിയായ ‘ബയോഫീഡ്ബാക്ക്’ ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് പുനരധിവാസ കേന്ദ്രത്തിൽ ലഭ്യമാവുക. ലോകോത്തര നിലവാരമുള്ള ഈ
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. കെ ലളിതയുടെ സ്മരണാർത്ഥം, ആശുപത്രിയിലെ ജീവനക്കാർക്കും ഷെയർ ഹോൾഡർമാർക്കും വേണ്ടി ‘ഡോ. ലളിത മെമ്മോറിയൽ ആനുവൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ്’ സ്‌കീമിന് തുടക്കമായി. തദവസരത്തിൽ ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഡോ. കെ. ലളിതയുടെ സേവനങ്ങളെ
കൊച്ചി: വയോജന ദിനത്തിൽ വൃദ്ധജനങ്ങൾക്ക് മാതൃകയായി ജോസ് മാവേലി. എഴുപത്തിരണ്ടാം വയസ്സിലും തുടർച്ചയായ വ്യായാമമുറകളിലൂടെ ജോസ്മാവേലി തന്റെ യുവത്വം നിലനിർത്തുകയാണ്. 2004ൽ തായ്ലന്റിൽവച്ച് നടന്ന ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവിനേടി ഏഷ്യൻചാമ്പ്യനായിട്ടുണ്ട്. 2020 ലെ നാഷണൽ മീറ്റിൽ ഇന്ത്യയിലെ വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടുകയും ദേശീയ
മിതമായ നിരക്കിൽ മികച്ച ചികിത്സ കോഴിക്കോട്: ചാലപ്പുറത്ത് ഇഎസ്‌ഐ ആശുപത്രിക്ക് സമീപം കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സഹകരണ മേഖലയിലെ സംസ്ഥാനത്തെ ആദ്യ ദന്താശുപത്രി വിപുലീകരണത്തിന്റെ ഭാഗമായി ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ സേവനങ്ങൾ ആരംഭിക്കുന്നു.പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നാളെ (മാർച്ച് 17 ന് വ്യാഴാഴ്ച) രാവിലെ 11 മണിക്ക് ദന്താശുപത്രി
Recent Comments