അഞ്ചു വർഷത്തെ പ്രണയം പൂവണിഞ്ഞു, ട്രാൻസ്‌ജെൻഡേഴ്‌സായ മനുവും ശ്യാമയും ഒരുമിച്ചു തിരുവനന്തപുരം: ഒടുവിൽ അഞ്ചു വർഷം നീണ്ട അവരുടെ പ്രണയം പൂവണിഞ്ഞു. വരണമാല്യം അണിയിച്ച് പുടവ നൽകി പ്രണയ ദിനത്തിൽ മനു ശ്യാമയെ ജീവിതസഖിയാക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഇരുവരും. ഇരുവരുടെയും വീട്ടുകാരുടെയും
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മോഡലും എന്റർപ്രണറുമായ തൃപ്തി ഷെട്ടി പ്രവാസി ഭാരതി ലേഡി ഓഫ് എക്‌സലൻസ് അവാർഡ് ഗവർണർ ആരീഫ് മുഹമ്മദ്ഖാനിൽനിന്നും പ്രശംസാപത്രം മന്ത്രി ജി.ആർ.അനിലിൽനിന്നും ഏറ്റുവാങ്ങുന്നു. ഇരുപതാമത് പ്രവാസി ഭാരതീയ ഡേ സെലബ്രേഷനോടനുബന്ധിച്ച് തിരുവനന്തപുരത്തുവച്ചായിരുന്നു അവാർഡ് സമർപ്പണച്ചടങ്ങ്.
‘ഞങ്ങടെ യൂണിഫോം അടിപൊളി’ പ്രതിഷേധങ്ങളെ തള്ളി ബാലുശ്ശേരിയിലെ വിദ്യാർഥികൾ കോഴിക്കോട്: ബാലുശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി വിദ്യാർഥികൾ. പുതിയ യൂണിഫോം തങ്ങൾക്ക് കൂടുതൽ കംഫർട്ടബിളാണെന്നും ചുരിദാറിനെയൊക്കെ അപേക്ഷിച്ച് വളരെ ഫ്‌ളക്‌സിബിളായി തോന്നുന്നുണ്ടെന്നും വിദ്യാർഥികൾ
ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്ക് വോട്ടർ, ആധാർ, റേഷൻ കാർഡുകൾ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി. ഇതിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ എല്ലാം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീകോടതി നിർദേശം നൽകി.തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരുടേയും മൗലീകാവകാശങ്ങൾക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ചു. കോവിഡ് -19 മൂലം ലൈംഗികത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ