Home Archive by category ENTE KOOTTUKAARI
ENTE KOOTTUKAARI INDIA Second Banner SPECIAL STORY

വിവാഹ ജീവിതത്തിലും വേർപിരിയാനാവാതെ ഇരട്ട സഹോദരിമാർ;
രണ്ടുപേർക്കുംകൂടി ഒരൊറ്റ വരൻ

മുംബൈ: ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർക്ക് വിവാഹജീവിതത്തിലും വേർപിരിയാൻ വയ്യ. അതിനാൽ രണ്ടുപേരും വിവാഹം കഴിച്ചത് ഒരേ പുരുഷനെ. അതുൽ എന്ന യുവാവിനെയാണ് ഇരുവരും ജീവിതപങ്കാളിയാക്കിയത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസിൽ നടന്ന ഗംഭീര ചടങ്ങിലാണ് റിങ്കി, പിങ്കി എന്നീ ഇരട്ട സഹോദരിമാർ
ENTE KOOTTUKAARI SAMSKRITHY SPECIAL STORY WOMEN

ആരാധിക (കവിത) ഗീത. എസ്

ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾമറയുന്നു ബോധമകലുന്നു ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻകരൾ കവിയുന്നു കൺകൾ നിറയുന്നു ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽനിറയെ അനുഗ്രഹം വാങ്ങാൻ കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീവെറുംകൈയുമായ് മടങ്ങുന്നു യദുകുല വരാംഗികളെ നിദ്രയിലലട്ടുന്നകനിവോലുമാ മിഴികൾ മുന്നിൽ കനവിന്റെ പൊൻ മഞ്ചമേറുന്ന ഞാനെന്തുപറയുവാൻ എന്തു ചോദിക്കാൻ ഇമകൾ അടയാതെ ഉടൽ ഇളകാതെ നിൻ
ENTE KOOTTUKAARI FILM BIRIYANI KERALA Main Banner SPECIAL STORY

എന്നും unique ആയി ശിവാനി;
നൃത്തം, സംഗീതം, അഭിനയം, സാഹിത്യം… മലയാളത്തിലെ പുതിയ താരോദയം

ചിപ്പി, ഹോട്ടൽ കാലിഫോർണിയ, ഒളിപ്പോര്, നോർത്ത് 24 കാതം, അമ്മക്കൊരു പൊങ്കാല എന്നീ സിനിമകളിൽ അഭിനയിച്ച് ബിഗ് സ്‌ക്രീനിൽ പുത്തൻ വാഗ്ദാനമായി മാറിയ ശിവാനി പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. അഭിനയമികവിൽ എ പ്ലസ് നേടിയ ഈ മിടുക്കിക്ക് ഹയർ സെക്കണ്ടറി പരീക്ഷയിലും ഫുൾ എ പ്ലസ്. കലാരംഗത്തെ മികവുകളും തിരക്കുകളുമൊന്നും പഠനവിജയത്തിന് തടസ്സമല്ല എന്ന വലിയൊരു മെസ്സേജാണ് 99.5% മാർക്ക് നേടി
ENTE KOOTTUKAARI FILM BIRIYANI Main Banner TOP NEWS

ഗായിക മഞ്ജരിയുടെ വിവാഹം നാളെ; വിരുന്നു സത്കാരം ഭിന്നശേഷി കുരുന്നുകളോടൊപ്പം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ.മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ. നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ്
ENTE KOOTTUKAARI KERALA Second Banner SPECIAL STORY

പുന്നത്തൂർകോട്ടയിലെ 44 ഗജവീരന്മാരുടെ സംരക്ഷണം ഇനി ലെജുമോളുടെ നിയന്ത്രണത്തിൽ

ആനക്കോട്ടയുടെ 47 വർഷത്തെ ചരിത്രത്തിൽ ഒരു വനിതാ മാനേജരെത്തുന്നത് ഇതാദ്യം കൂവപ്പടി ജി. ഹരികുമാർ ഗുരുവായൂർ: ഏറ്റവും കൂടുതൽ നാട്ടാനകളെ ഒന്നിച്ചുകാണണമെങ്കിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ടയിൽ എത്തണം എന്നൊരു ചൊല്ലുണ്ട്. 1975-ൽ സ്ഥാപിതമായ ഈ ആനക്കോട്ടയിലെ ഇപ്പോഴുള്ള 44 ആനകളുടെ മേൽനോട്ടം ഇനി ലെജുമോൾ എന്ന വനിതാ മാനേജരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. ബുധനാഴ്ച
ENTE KOOTTUKAARI KERALA Main Banner SPECIAL STORY WOMEN

മരിയ ഒരു പാഠപുസ്തകമാണ്… ജീവിതത്തിൽ തോറ്റുപോയവർക്ക് വായിച്ചുപഠിക്കാനും വിജയിക്കാനും

കൊച്ചി: ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്‌പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു.
ENTE KOOTTUKAARI FILM BIRIYANI Main Banner SPECIAL STORY

ഗാനവസന്തം (ഞാറ്റുവേലകൾ കൊണ്ട് മലയാള ഭാഷയുടെ കൂന്തൽ മിനുക്കിയ ഈ അനുഗ്രഹീത ഗായികക്ക് നേരാം പിറന്നാളാശംസകൾ)

സതീഷ് കുമാർ വിശാഖപട്ടണം ‘അശ്വമേധം ‘എന്ന ചിത്രത്തിലെ ‘തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി സർപ്പം പാട്ടിന് പാടാൻ പോയി…’എന്ന പ്രശസ്ത ഗാനം പ്രിയ സുഹൃത്തുക്കൾ കേട്ടിരിക്കുമല്ലോ. ഈ ഗാനത്തിന്റെ ഒരു പ്രത്യേകത, ചലച്ചിത്രഗാനങ്ങൾക്ക് പശ്ചാത്തലമായി വായിക്കപെടുന്ന സംഗീതോപകരണങ്ങൾ ഒന്നും തന്നെ ഈഗാനത്തിന് ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. പുള്ളുവൻവീണയുടെ നാദം
DANCE & MUSIC ENTE KOOTTUKAARI KERALA SPECIAL STORY WOMEN

ഊരുവിലക്കിന്റെ നാട്ടിൽ അംഗീകാരത്തിന്റെ വിജയക്കൊടി പാറിച്ച് മൻസിയ

മലപ്പുറം: അന്ന് നൃത്തം പഠിച്ചതിനും നൃത്തമാടിയതിനും കലാപ്രതിഭയായതിനും യാഥാസ്ഥിതിക മതമേലാളന്മാർ ഊരുവിലക്ക് കൽപ്പിച്ചതാണ്…ഇന്ന് അതേ പെൺകുട്ടിക്ക് പുതിയ കലാപ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനുമുള്ള നിയോഗം… മത വിലക്കുകൾക്ക് മേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ- ഓർഡിനേറ്ററായി ചുമതലയേറ്റു.കേരള
ENTE KOOTTUKAARI FILM BIRIYANI KERALA SPECIAL STORY

സിനിമാമേഖലയിൽനിന്ന് തനിക്ക് പിന്തുണ നൽകിയവരെക്കുറിച്ച് ഭാവന

സിനിമക്ക് പുറത്ത് പി.ടി. തോമസാണ് തനിക്ക് ശക്തി പകർന്നിരുന്നത്… കൊച്ചി: സിനിമാ മേഖലയിൽ നിന്ന് തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയവരെ കുറിച്ച് തുറന്ന് പറയുകയാണ് പുതിയ അഭിമുഖത്തിൽ ചലച്ചിത്രതാരം ഭാവന.‘ഞാൻ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുന്ന ആളുകളുണ്ട്. ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ്, മൃദുല മുരളി, ശിൽപ ബാല, ഷഫ്‌ന
ENTE KOOTTUKAARI GULF WOMEN

വനിതാദിനത്തിൽ അഭിമാനമായി പ്രവാസി മലയാളി വനിത

കെ.രഘുനന്ദനൻ റാസൽഖൈമ: ലോക വനിതാ ദിനത്തിൽ പ്രവാസി മലയാളി സമൂഹത്തിനു നിശ്ചയദാർഢ്യത്തിന്റേയും പ്രചോദനത്തിന്റേയും മുഖമായി റാസൽഖൈമയിലെ വീട്ടമ്മ ശ്രദ്ധേയയായി. റാസൽഖൈമ ആരോഗ്യ-പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച അമിതഭാരം കുറയ്ക്കൽ മത്സരത്തിൽ സമ്മാനാർഹയായ മലയാളി വനിത മലപ്പുറം തിരൂർ സ്വദേശി ജിൽഷീനയാണ് മലയാളി പ്രവാസി സമൂഹത്തിനു അഭിമാനമായത്. യു എ ഇ യിൽ