കോഴിക്കോട്: വജ്ര ജൂബിലി നിറവിലെത്തി നിൽക്കുന്ന മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തണമെന്ന് പൂർവ്വവിദ്യാർത്ഥി വാർഷിക സംഗമം സർക്കാരിനോടാവശ്യപ്പെട്ടു. അതിനാവശ്യമായ അക്കാദമികവും രൂപഘടനാപരവുമായ പദ്ധതികൾ അംഗീകരിച്ച് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സത്വര
ജിജു മലയിൻകീഴ് തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ജോലിയിൽ നിന്നും വിരമിച്ച ഒരു പ്രഥമാദ്ധ്യാപകന്റെ ശാസ്ത്ര യാത്ര ശ്രദ്ധേയമാകുന്നു. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയായ ദിനേഷ് കുമാർ തെക്കുമ്പാട് ആണ് ഈ ശാസ്ത്ര അദ്ധ്യാപകൻ. രാജ്യത്തിന്റെഎഴുപത്തി അഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷത്തോട് അനുബന്ധിച്ച് ആഗസ്ത് 15 ന്
എൻ.ബഷീർ മാസ്റ്റർ, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ സാംസ്‌കാരിക മൂല്യങ്ങൾക്ക് പേരുകേട്ട കേരളം,നൂറ് ശതമാനം സാക്ഷരത നേടിയ സംസ്ഥാനം, ദൈവത്തിന്റെ സ്വന്തം നാട്….. ഈ നാടിനിതെന്തു പറ്റി…. സാംസ്‌കാരികമായി ഉന്നതിയിലെത്തിയതോ, വിവേകവും വിദ്യാഭ്യാസവും കൂടിപ്പോയതോ…. വളരെ ഉത്സാഹത്തോടെ സ്‌കൂളിൽ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത അവൻ പെട്ടന്നാണ് ഒരു
എൻ. ബഷീർ മാസ്റ്റർഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ, ചാലപ്പുറം രണ്ടു വർഷത്തെ നീണ്ട ഇടവേളക്കുശേഷം കാത്തിരുന്ന ആ ദിനം വന്നെത്തിയിരിക്കുന്നു. സംസ്ഥാനത്ത് കോവിഡ് 19, ഒമിക്രോൺ വ്യാപനം കുറഞ്ഞെന്ന ആരോഗ്യ വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് നാളെ മുതൽ (2022 ഫെബ്രവരി 21 മുതൽ) സ്‌കൂൾ കാമ്പസുകൾ സജീവമാകുയാണ്.പ്രീ പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള കുട്ടികൾ തന്റെ ഉറ്റ
Recent Comments