പുണ്യധാരയുടെ ശിവഗിരി തീർത്ഥാടന സപ്ലിമെന്റ് തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം.ജയരാജുവിന് നൽകി പ്രകാശനം ചെയ്യുന്നു. ട്രൂത്ത് ലൈവ് സ്‌പെഷ്യൻ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ്, പുണ്യധാര എക്‌സിക്യുട്ടീവ്എഡിറ്റർ പി.ആർ.മോഹനൻ എന്നിവർ സമീപം
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ട്രൂത്ത് ലൈവിന്റെ സ്റ്റാൾ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ട്രൂത്ത് ലൈവ് സ്‌പെഷ്യൻ കറസ്‌പോണ്ടന്റ് ജിജു മലയിൻകീഴ്, ശിവഗിരി മീഡിയ ചെയർമാൻ ഡോ.ജയരാജു എം, പുണ്യധാര എക്‌സിക്യുട്ടീവ് എഡിറ്റർ പി.ആർ.മോഹനൻ എന്നിവർ സമീപം
ഇന്ന് ലോകസമാധാന ദിനം: ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമപ്പെടുത്താനായി ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 21. വിവിധ രാജ്യങ്ങളും രാഷ്ട്രീയ സംഘടനകളും പട്ടാളക്യാമ്പുകളും സെപ്റ്റംബർ 21 സമാധാനദിനമായി ആചരിക്കുന്നുണ്ട്. 1981ൽ മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം ആചരിക്കാൻ ആരംഭിച്ചത്.ലോക സമാധാന ദിനം. യുദ്ധങ്ങളും വെല്ലുവിളികളും, ഈ കാലഘട്ടത്തിലും രാജ്യങ്ങളെ തമ്മിൽ
Recent Comments