കൊച്ചി: വീണ്ടും ഇന്ത്യ ഓസ്‌കറിൽ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന്
നെല്ലിയോട്ട് ബഷീർവിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ കൗമാരകലകളുടെ മഹോത്സവത്തിന് ഇനി മണിക്കൂറുകൾ മാത്രം.ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം എന്നു വിശേഷിപ്പിക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിന്റെ അറുപത്തി ഒന്നാം പതിപ്പാണ് കോഴിക്കോട്ട് 2023 ജനവരി 3 മുതൽ 7 വരെ നടക്കുന്നത്. അറുപത്തി ഒന്നാം കലോത്സവത്തിന് കോഴിക്കോട് ആഥിത്യമരുളുമ്പോൾ അതിന്റെ ചരിത്രവഴികളിലൂടെ നാഴികകല്ലുകളിലൂടെ
തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘നിലാവ്’ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഗാനാലാപന മത്സരത്തിൽ കോഴിക്കോട് സ്വദേശിനിയായ ശ്രീലക്ഷ്മി മികച്ച ഗായികയായി. കേരളകൗമുദിയിലെ കെ.ടി. സോമന്റ മകളാണ്. സന്തോഷ് ബാബു ആലപ്പുഴ, ശിവപ്രസാദ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.പ്രശസ്ത ചിത്രകാരൻ സി കെ വിശ്വനാഥൻ, ചലച്ചിത്ര ഗാന രചയിതാവ് സുധി വേളമാനൂർ
സതീഷ് കുമാർ വിശാഖപട്ടണം സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിക്കപ്പെട്ട ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്തമായ ചിത്രമായിരുന്നു കെ. വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം. സാധാരണ ജനങ്ങളെ ശാസ്ത്രീയസംഗീതവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ചലച്ചിത്രം ശങ്കരാഭരണത്തിന് മുമ്പോ പിമ്പോ ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടില്ല. ഒരേസമയം മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനെയുള്ള
മലപ്പുറം: അന്ന് നൃത്തം പഠിച്ചതിനും നൃത്തമാടിയതിനും കലാപ്രതിഭയായതിനും യാഥാസ്ഥിതിക മതമേലാളന്മാർ ഊരുവിലക്ക് കൽപ്പിച്ചതാണ്…ഇന്ന് അതേ പെൺകുട്ടിക്ക് പുതിയ കലാപ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനുമുള്ള നിയോഗം… മത വിലക്കുകൾക്ക് മേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ- ഓർഡിനേറ്ററായി ചുമതലയേറ്റു.കേരള
ജസ്റ്റിസ്. വി.ആർ .കൃഷ്ണ അയ്യർ ഒരിക്കൽ പറഞ്ഞു, നിയമം എന്നും നായ്ക്കളെ പോലെയാണ്, എപ്പോഴും കുരച്ച് പേടിപ്പെടുത്തി കൊണ്ടിരിക്കും, പക്ഷേ കടിക്കുന്നത്, പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്..കോവിഡിന്റെയും ഒമിക്‌റോണിന്റെയും പേരിൽ ഏറ്റവും കൂടുതൽ കടിയേറ്റത് സ്റ്റേജ് കലാകാരന്മാരാണ്. ഒരു ജില്ലയിലെ ടി.പി.ആർ മുപ്പതു ശതമാനം കഴിഞ്ഞാൽ ലോക് ഡൗണിനു സമാനമായ
Recent Comments