സതീഷ് കുമാർ വിശാഖപട്ടണം (പാട്ടോർമ്മകൾ @ 365) ഏതാനും ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായ പ്രമുഖനായിരുന്ന രവീന്ദ്രൻനായരുടെ ‘ജനറൽ പിക്‌ച്ചേഴ്‌സ് ‘ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണത്തിലൂടെ മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ
സതീഷ് കുമാർ വിശാഖപട്ടണം പക്വതയില്ലാത്ത ചില തീരുമാനങ്ങളുടെ തിക്താനുഭവങ്ങളും പേറി വെറും പതിനേഴാം വയസ്സിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ശോഭ എന്ന ഹതഭാഗ്യയായ നടിയുടെ കഥ ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു. ബാലനടിയായി രംഗത്തെത്തി പതിനാറാമത്തെ വയസ്സിൽ ‘പശി ‘ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ നേടിയ ഈ അഭിനേത്രി അഭിനയലോകത്ത് ഒരു മഹാ
സതീഷ് കുമാർ വിശാഖപട്ടണം സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിക്കപ്പെട്ട ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്തമായ ചിത്രമായിരുന്നു കെ. വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണം. സാധാരണ ജനങ്ങളെ ശാസ്ത്രീയസംഗീതവുമായി ഇത്രയേറെ അടുപ്പിച്ച മറ്റൊരു ചലച്ചിത്രം ശങ്കരാഭരണത്തിന് മുമ്പോ പിമ്പോ ഭാരതീയ ഭാഷകളിൽ ഉണ്ടായിട്ടില്ല. ഒരേസമയം മികച്ച സംഗീത സംവിധായകൻ, മികച്ച ഗായകൻ, മികച്ച ഗായിക എന്നിങ്ങനെയുള്ള
പുലിജന്മം, നമുക്കൊരേ ആകാശം, ഇരട്ട ജീവിതം, എന്നീ ചലച്ചിത്രങ്ങൾക്കു ശേഷം ദേശിയ പുരസ്‌കാര ജേതാവ് എം ജി വിജയ് അമ്മ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്, നവാഗതനായ ലിജീഷ് മുല്ലേഴത്ത് സംവിധാനം ചെയ്യുന്ന ‘ആകാശത്തിനു താഴെ’എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ സിജി പ്രദീപ് നായികയാവുന്ന ഈ ചിത്രത്തിൽ കലാഭവൻ പ്രജോദ്, തിരു,കണ്ണൂർ
ന്യൂഡൽഹി: ലൈംഗിക അതിക്രമം നേരിട്ടതിനേക്കുറിച്ച് നടി ഭാവന തുറന്നുപറച്ചിൽ നടത്തുമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ബർഖാ ദത്ത്.വനിതാ ദിനത്തോട് അനുബന്ധിച്ച് ‘വി ദ വുമൻ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന ‘ഗ്ലോബൽ ടൗൺ ഹാൾ’ പരിപാടിയിൽ ഭാവന പങ്കെടുക്കുമെന്ന് ബർഖ ദത്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.‘നടി ഭാവന നിശ്ശബ്ദത ഭേദിക്കുന്നു. ഒരു ലൈംഗികാതിക്രമ
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിലെ പുരുഷവക്കത്തുള്ള പി എൻ ധവാൻ ആദർശ് നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനിയായിരുന്നു ശാന്തി എന്ന പേരുള്ള സുന്ദരിയായ ആ മലയാളി പെൺകുട്ടി. മലയാളം, തമിഴ് ചിത്രങ്ങളിൽ നായികാ നായകന്മാരോടൊപ്പമുള്ള വർണപകിട്ടാർന്ന നൃത്ത രംഗങ്ങിൽ അഭിനയിച്ചു കൊണ്ടായിരുന്നു ശാന്തി തന്റെ കുടുംബത്തിന്റെ സംരക്ഷകയായത്. എം.ജി.സോമന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഇതാ ഇവിടെവരെയിലെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് കത്തെഴുതി.കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്. കേസിൽ രണ്ടാമത്തെ പ്രോസിക്യൂട്ടറും
ശിവദാസ് എ എടാ, കോമാളി കരയാൻ പാടില്ല. ചത്താലും കരയാൻ പാടില്ല. കോമാളി കരഞ്ഞാൽ ആളുകള് ചിരിക്കും. ചിരിപ്പിക്കാൻ വേണ്ടി കരഞ്ഞോ. അല്ലാണ്ട് കരയരുത്. കോമാളിയുടെ കണ്ണീര് മനസ്സിലിരുന്നാൽ മതി. ചിരിക്കണം, ചിരിപ്പിക്കണം. നെഞ്ചില് തീ പിടിച്ചാലും ചിരിക്കണം.ഹാ… ഹാ… ഹാ….ചിരിയെടാ… ചിരിയെടാ മോനേ ചിരി….ഹാ…. ഹാ… ഹാ…മലയാളസിനിമയിൽ പ്രേക്ഷകരെ ആവോളം പൊട്ടിച്ചിരിപ്പിച്ച ബഹദൂർ എന്ന നടൻ
ലിജീഷ് മുല്ലേഴത്തിന്റെ പ്രഥമസംവിധാനത്തിൽ ഒരുങ്ങുന്നത് കനൽക്കാറ്റുപോലെ പൊള്ളുന്ന ദൃശ്യാനുഭവം നിരവധി മലയാളം സിനിമകളുടെ സഹ സംവിധായകനായി പ്രവർത്തിച്ച ലിജീഷ് മുല്ലേഴത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശത്തിനു താഴെ. വളരെ കാലികപ്രസക്തവും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ കേന്ദ്രീകരിക്കുന്നതുമായ ശക്തമായ പ്രമേയമാണ് ആകാശത്തിനു താഴെയിലൂടെ സംവിധായകനും കഥാകൃത്തും തുറന്ന് കാണിക്കാൻ
സതീഷ് കുമാർ വിശാഖപട്ടണം പത്മരാജൻ മലയാളസിനിമക്ക് സമ്മാനിച്ച താരമാണ് ജയറാം. അപരനായി വന്ന് മലയാളസിനിമാപ്രേക്ഷകരുടെ ഹൃദയം കവർന്ന നടൻ. താരത്തിളക്കത്തിനപ്പുറം മിമിക്രിയും ചെണ്ടമേളവും ആനക്കമ്പവും ചേർന്നൊരു ജുഗൽബന്ദി… അതാണ് മലയാളികൾക്ക് ജയറാം. ജയറാമിന്റെ പിറന്നാളാണ് നാളെ… ജയറാം ചിത്രങ്ങളിലെ ചില മനോഹരഗാനങ്ങളെ ഓർത്തെടുക്കുകയാണ് ഇന്നത്തെ പാട്ടോർമയിൽ ആനപ്രേമി, നല്ലമേളക്കാരൻ, കറകളഞ്ഞ