Home OTHER Archive by category BUSINESS
BUSINESS THIRUVANANTHAPURAM TOP NEWS

ഇന്ദിരാ ഡയറി ഫുഡ്‌സിന്റെ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ

തിരുവനന്തപുരം: തെക്കൻ കേരളത്തിന്റെ ഭക്ഷണ ശീലങ്ങളെ രുചികരവും ആരോഗ്യകരവുമാക്കി മാറ്റിയ ഐ.ഡി. മിൽക്കിന്റെ നിർമ്മാതാക്കളായ ഇന്ദിര ഡയറി ഫാമിന്റെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. മിൽക്ക് ബ്രഡ്, ബൺ,റോൾ ബൺ, സ്വീറ്റ് ബൺ, ഡിൽകുഷ്,
BUSINESS KERALA

കേരളത്തിൽ ‘ബ്രാൻഡിംഗ് കിംഗ് ആരംഭിച്ചു

• ചെറുകിട സംരംഭകർക്ക് സൗജന്യ ബ്രാൻഡിംഗ്• സംരംഭകനാകാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ മാസവും വർക്ക് ഷോപ്, എല്ലാ വർഷവും ബിസിനസ് മീറ്റ് നടത്തും തിരുവനന്തപുരം: കേരളത്തിൽ ‘ബ്രാൻഡിംഗ് കിംഗ്’ ആരംഭിച്ചു. പബ്ലിക് റിലേഷൻസ് (പി.ആർ) കോൺസൾട്ടൻസി സ്ഥാപനമായ ബ്രാൻഡിംഗ് കിംഗിന്റെ ലോഞ്ചിങ് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ.യും ഹോളിവുഡ് സംവിധായകനുമായ സോഹൻ റോയ് നിർവഹിച്ചു.
BUSINESS KERALA TOP NEWS

വെൻഡ്ആൻഗോയുടെ ആദ്യ വെർച്വൽ ഫുഡ് കോർട്ട് ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

ഏഷ്യയിലെ മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം കേരളത്തിലേത്: മന്ത്രി രാജീവ് തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് അന്തരീക്ഷം കേരളത്തിലാണെന്ന് നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഉൽപ്പന്നങ്ങളുമായി ഇന്ത്യയിലേക്ക് വരുന്ന സ്റ്റാർട്ടപ്പുകൾക്ക് യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവർത്തിക്കാനും വളരാനും സാധിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനത്തെ പ്രമുഖ ആഗോള
BUSINESS KERALA

ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് കേരളത്തിലേക്ക്; തിരുവനന്തപുരത്ത് ആദ്യശാഖ തുറന്നു

തിരുവനന്തപുരം: രാജ്യത്തെ മുൻനിര ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുതിൻറെ ഭാഗമായി തിരുവനന്തപുരത്ത് ആദ്യ ശാഖ തുറന്നു. പാലക്കാട്, എറണാകുളം, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്. സമ്പാദ്യങ്ങൾ, നിക്ഷേപങ്ങൾ, ലോക്കറുകൾ, എൻആർഐ ബാങ്കിംഗ്, വായ്പകൾ തുടങ്ങി
BUSINESS Main Banner SPECIAL STORY

ഇൻകം ടാക്‌സ്: സംശയങ്ങളും വസ്തുതകളും:
എന്താണ് സിബിൽ സ്‌കോർ?

CA Subin VR, B.com, FCA പലപ്പോഴും നമ്മൾ അറിയുന്ന പലരുടെയും ബാങ്ക് വായ്പ അപേക്ഷകൾ സിബിൽ സ്‌കോർ കുറവാണെന്നുള്ള കാരണത്താൽ ബാങ്കുകാർ നിരസിച്ചു എന്നത് കേട്ടിട്ടുണ്ടാകും. എന്താണ് ഈ സിബിൽ സ്‌കോർ ? സിബിൽ (CIBIL) എന്നത് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ്. സിബിൽ ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആണ്. വായ്പ എടുത്തിട്ടുള്ള ആളുകളുടെ വായ്പ