വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം
തിരുവനന്തപുരം: ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും
സതീഷ് കുമാർ വിശാഖപട്ടണം ‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ
നെല്ലിയോട്ട് ബഷീർവിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ കൗമാരകലകളുടെ മഹോത്സവത്തിന് ഇനി മണിക്കൂറുകൾ മാത്രം.ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം എന്നു വിശേഷിപ്പിക്കുന്ന കേരള സ്‌കൂൾ കലോത്സവത്തിന്റെ അറുപത്തി ഒന്നാം പതിപ്പാണ് കോഴിക്കോട്ട് 2023 ജനവരി 3 മുതൽ 7 വരെ നടക്കുന്നത്. അറുപത്തി ഒന്നാം കലോത്സവത്തിന് കോഴിക്കോട് ആഥിത്യമരുളുമ്പോൾ അതിന്റെ ചരിത്രവഴികളിലൂടെ നാഴികകല്ലുകളിലൂടെ
കൊൽക്കത്ത: കവി, ശാസ്ത്രജ്ഞൻ, നാടകകൃത്ത് എന്നീ നിലകളിൽ ബഹുമുഖ പ്രതിഭ തെളിയിച്ച പ്രൊഫസ്സർ പി. എം. ജി. നമ്പീശന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘പൂത്തുമ്പികൾ’ പുരോഗമന കലാസാഹിത്യസംഘം, കൊൽക്കത്തയുടെ ആഭിമുഖ്യത്തിൽ കൽക്കത്ത മലയാളി അസോസിയേഷന്റെ പറക്കോട് ശശി മെമ്മോറിയൽ ഹാളിൽ പ്രകാശനം ചെയ്തു.മുൻ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ എം. എൽ. എ. മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ
14,000-ത്തിലേറെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കാനായി എത്തും കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതൽ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങേറുക. കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികൾ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള
കോഴിക്കോട്: റാഷണൽ റൈറ്റേഴ്‌സ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ശശീന്ദ്രൻ കക്കോടിയുടെ ‘നക്ഷത്രങ്ങളുമായി ഒരു സല്ലാപം’ എന്ന കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബക്ക് ആദ്യപ്രതി നൽകി പ്രകാശനം ചെയ്തു.ഡോ.ശശികുമാർ പുറമേരി പുസ്തക പരിചയം നടത്തി.ശ്രീനി പട്ടത്താനം, കൊല്ലം അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ രാധാകൃഷ്ണൻ, സുലൈമാൻ പെരിങ്ങത്തൂർ,
കോഴിക്കോട് : പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.വൃക്ക, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.1959ൽ കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം .അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു
കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയെന്ന് ഗോവാ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള കോഴിക്കോട് : ക്രൈം റിക്കാർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഒരു ലക്ഷം ആളുകളിൽ 441 പേർ ധീരമായി കുറ്റം ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന് ഇലന്തൂർ നരബലിയെ പരാമർശിച്ച് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയ കണക്കെടുത്താൽ കുറ്റം ചെയ്യുന്നവർ ലക്ഷത്തിൽ 200 ആണെങ്കിൽ നമ്മുടെ
സവിത വിനോദ് കരവാളൂർ ഓർക്കുവാനൊരോണമെന്നോർമ്മയിലിന്നുംഓണനിലാവിൻ ചാരുത പോലൊരുമഴവില്ലിന്നേഴു വർണ്ണങ്ങൾ പോലെഅഗ്‌നിവർണ്ണങ്ങളൊരുക്കിയ പോലൊരു , പൂത്തറയും മുറ്റത്തന്നൊരു കാലം,മുത്തശ്ശി പാടിയ ഓണപ്പാട്ടുകളുമിന്നോർമ്മയായ് ,മാരുതനായ്മഥിക്കുന്നെകതാരിൽഅമ്മതൻ പിൻവിളി , കാതിൽ മുഴങ്ങുന്നു സുകൃതമായിന്നുംമോളേ വിളിമായ ച്ഛന്റെ ഗന്ധമാണീ തെന്നലിന്നുംമുറ്റത്തു കറ്റമെതിക്കുന്ന പെണ്ണുങ്ങളുംകാറ്റ
Recent Comments