വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരിആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയും അനുബന്ധചടങ്ങുകളും 2023 മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഓഫ്
നെല്ലിയോട്ട് ബഷീർ,രാഷ്ട്രീയ നിരീക്ഷകൻ 2022 സെപ്റ്റമ്പർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30 ന് കാശ്മീർ താഴ് വരയിലെ ശ്രീനഗറിൽ അവസാനിക്കുകയാണ്.12 സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെയും തഴുകിക്കൊണ്ട് 136 ദിവസങ്ങളിലായി 4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ ഉദ്ഘാടന ഘട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും കാശ്മീർ യാത്രയിൽ മുൻ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ
മലയാള സിനിമയുടെ ഗന്ധർവ്വൻ സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം
തിരുവനന്തപുരം: ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും
സതീഷ് കുമാർ വിശാഖപട്ടണം ‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ
ത്രിപുരയിൽ വോട്ടെടുപ്പ് അടുത്ത മാസം 16ന്,മേഘാലയയിലും നാഗാലാന്റിലും 27ന് ന്യൂഡൽഹി: ത്രിപുരയിൽ അടുത്ത മാസം 16ന് നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന്. മൂന്നിടത്തും വോട്ടെണ്ണൽ മാർച്ച് 2 ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ
പണിതീരാത്ത പ്രപഞ്ചമന്ദിരം സതീഷ് കുമാർ വിശാഖപട്ടണം സിനിമാരംഗത്തെ ചില കൊച്ചുകൊച്ചു സൗന്ദര്യപ്പിണക്കങ്ങൾ പല പുതിയ കൂട്ടുകെട്ടുകൾക്കും പല പുതിയ നേട്ടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. 1973ൽ പുറത്തിറങ്ങിയ ‘പണിതീരാത്തവീട് ‘എന്ന ചിത്രത്തിന്റെ അണിയറയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിൽ വായിച്ചത് ഓർമ്മയിലേക്കോടിയെത്തുന്നു. ഉത്തരപ്രദേശിലെ
സതീഷ് കുമാർ വിശാഖപട്ടണം പ്രേംനസീർ എന്ന നിത്യഹരിത നായകനെ മലയാള സിനിമയ്ക്ക് നഷ്ടപ്പെടുന്നത് 1989 ജനുവരി 16നാണ്….. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം…. നിത്യഹരിത ഗാനങ്ങളിലൂടെ ഈ പ്രണയ നായകൻ ജനകോടികളുടെ മനസ്സിൽ ഇന്നും ജീവിച്ചുകൊണ്ടിരിക്കുകയാണ്…. 1952-ൽ പുറത്തിറങ്ങിയ ‘ മരുമകൾ ‘എന്ന ചിത്രത്തിലെ നായകനായിരുന്നു അബ്ദുൽ ഖാദർ എന്ന യുവനടൻ. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം അതേ
റെയിൽവേക്ക് പ്രത്യേക ബഡ്ജറ്റ് പുനരാരംഭിക്കണം: സി.ആർ.യൂ.എ. മിതമായ നിരക്കിൽ സുരക്ഷിതമായ തീവണ്ടി യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തണം. ചെന്നൈ: കോവിഡിന്നു മുൻപുള്ള യാത്രാ നിരക്കും മുതിർന്ന പൗരന്മാർക്കുള്ള ഇളവുകളും മറ്റ് അർഹതപ്പെട്ട ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും പ്രത്യേക ക്ഷണിതാക്കളുടെയും റെയിൽവേ പ്രീ ബഡ്ജറ്റ് ചർച്ചയോഗം
Recent Comments