Home LOCAL NEWS Archive by category WYNAD
WYNAD

കടുവയെ പിടിക്കാൻ വനപാലകരെത്തിയപ്പോൾ കടുവ മുങ്ങി

സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്തെ ജനത്തെ മുൾമുനയിൽ നിറുത്തിയ കടുവയെ കണ്ടെത്താൻ ജില്ലയിലെ വനപാലക സംഘം ഒത്തൊരുമിച്ച് നടത്തിയ തിരച്ചിലും വിഫലമായി. രാവിലെ 8 മണിക്കെത്തിയവൻ വനപാലക സംഘം പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കാടും നാടും അടക്കി തിരച്ചിൽ തുടങ്ങിയത്. ചീരാൽ വില്ലേജിന്റെ മുക്കും മൂലയും അരിച്ച്
KERALA KOZHIKODE WYNAD

മാനന്തവാടി ക്ഷീര സംഘത്തിന് ഡോ. വർഗീസ് കുര്യൻ അവാർഡ്; ഇന്ന് കൈീട്ട് മന്ത്രി ജിആർ അനിൽ അവാർഡ് സമ്മാനിക്കും

കോഴിക്കോട്: മലബാറിലെ മികച്ച പാലുൽപ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഡോ. വർഗീസ് കുര്യൻ അവാർഡിനു മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം അർഹമായി. ഒരു ലക്ഷം രൂപയാണ് അവാർഡ്തുക. ഡോ. വർഗീസ് കുര്യന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 തിങ്കളാഴ്ച വൈകിട്ട് നാലിനു ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അവാർഡ്