തൃശ്ശൂർ: കേരള ജ്യോതിഷ പരിഷത്തിൻറെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരളജ്യോതിഷപരിഷത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ജ്യോതിഷ പരിഷത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരളജ്യോതിഷപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ.
തൃപ്രയാർ : തൃപ്രയാർ സെന്ററിന് വടക്കുഭാഗത്തു വച്ചുണ്ടായ സ്‌കൂട്ടർ അപകടത്തിൽ ലെമർ സ്‌കൂൾ അധ്യാപിക തൽക്ഷണം മരിച്ചു.ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളി പരിസരത്ത് താമസിക്കുന്ന മൂന്നാക്കപ്പറമ്പിൽ ഫൈസൽ അബുബക്കറിന്റെ ഭാര്യ നാസിനിയാണ് മരിച്ചത്. ഇന്നുരാവിലെ 8.15 നാണ് സംഭവം നടന്നത്.തൃപ്രയാർ ലെമർ സ്‌കൂൾ അധ്യാപികയാണ് നാസിനി. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറി
ചെന്ത്രാപ്പിന്നി: കെ.പി.സി.സി യുടെ ധനശേഖരണാർത്ഥം ആരംഭിച്ച 138 ചലഞ്ചിന്റെയും എ.ഐ.സി.സി. ആഹ്വാനം ചെയ്ത ‘ഹാത് സെ ഹാത് ജോഡോ’ ഗൃഹ സന്ദർശന പരിപാടിയുടെയും ചെന്ത്രാപ്പിന്നി മണ്ഡലം തല ഉദ്ഘാടനം കൈപ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സജയ് വയനപ്പിള്ളിയിൽ ചെന്ത്രാപ്പിന്നി വായനശാല പരിസരത്ത് വെച്ച് ലോഹിദാക്ഷൻ കൊല്ലാശ്ശേരിയിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി
കൈപ്പമംഗലം : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഡാലോചനക്കുമെതിരെ കയ്പമംഗലം മണ്ഡലം ബി.ജെ.പി. അദ്ധ്യക്ഷൻ രാജേഷ് കോവിൽ നടത്തിയ പദയാത്ര സമാപനം മതിലകം പൊക്ലായി സെന്ററിൽ നടന്നു.സമാപന സമ്മേളനംത്തിൽ ബി. ജെ. പി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ധർമ്മരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ സർജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു, ജില്ലാ.
ചിങ്ങവനം: റോഡ് മുറിച്ചു കടക്കവേ കെ. എസ്. ആർ. ടി. സി. ബസിനടിയിൽ പെട്ട് പെൺകുട്ടി തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കുറിച്ചി സച്ചിവോത്തമപുരം കേശവീയം വീട്ടിൽഅജിത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് റോഡ് മുറിച്ചു കടക്കാവേ കാൽ വഴുതി ബസിനടിയിലേക്ക് വീണത്. ബിസിനടിയിൽ ചക്രത്തിനിടയിൽ കുടുങ്ങിയ അമ്പിളിയുടെ മുടി മുറിച്ചാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ട് 5.30 ന്
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ കൈപ്പമംഗലം പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മരണമടഞ്ഞ കൈപ്പമംഗലം ചളിങ്ങാട് പള്ളിനട ചാലത്ത് സ്വദേശി കരുവത്തിൽ നളന്ദന്റ വസതി റോഡ് ആക്‌സിഡന്റ് ആക് ഷൻ ഫോറം (റാഫ് ) ഭാരവാഹികൾ സന്ദർശിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു,സംസ്ഥാന ട്രഷറർ എംടി. തെയ്യാല, തൃശൂർ ജില്ല ജനറൽ സെക്രട്ടറി ടിഐകെ. മൊയ്തു, ജോയിന്റ് സെക്രട്ടറി അബ്ദുൽ സലീം
ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി നാഷണൽ ഹൈവേയിൽ പതിനേഴാം കല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി ഒരു കാറിന്റെ പുറകിൽ ഇടിക്കുകയും തുടർന്ന് കെ.എസ്.ഇ.ബിയുടെ ഒരു പോസ്റ്റിലും സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിലും മതിലിലും മരത്തിലും ഇടിച്ച് നിരവധി പേർക്ക് പരിക്കുപറ്റി. ബസിൽ ഉണ്ടായിരുന്ന പരിക്കേറ്റ 12 പേരെ അടുത്തുള്ള അൽ ഇക്ബാൽ ഹോസ്പിറ്റലിൽ
ചേലക്കര നിയോജക മണ്ഡലത്തിൽ ആവശ്യം അനുസരിച്ച് വെളിച്ചം അനിവാര്യമായ പ്രദേശങ്ങളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ നൽകുമെന്ന് ദേവസ്വം പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ പാർലിമെന്ററി കാര്യ മന്ത്രി കെ.രാധാകൃഷ്ണൻ.ചേലക്കര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ വെങ്ങാനെല്ലുർ ശിവ ക്ഷേത്ര പരിസരത്ത് മന്ത്രി കെ.രാധാകൃഷ്ണന്റെ 2021- 2022 വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്നും 5.6 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച
ഗുരുവായൂർ : കേരളത്തിലും വിദേശത്തും എഴുപതുകൾ മുതൽ കോഴിക്കോട് ബാബുരാജ്, വയലാർ പി.ഭാസ്‌കരൻ , രാഘവൻ മാസ്റ്റർ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ നിരവധി വേദികളിൽ അസ്വാദക ഹൃദയങ്ങളിൽ എത്തിച്ച് അഞ്ചു പതിറ്റാണ്ടായി സംഗീതം ഹൃദയത്തിലേറ്റി നടക്കുന്ന കോഴിങ്ങോട് ഗോവിന്ദരാജിനെ ഗുരുവായൂരിലെ സംഗീത ആസ്വാദകർ ഗുരുവായൂർ പൈതൃകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.സംഗീതാസ്വാദകരുടെ ഹൃദയത്തിൽ എന്നും
തൃശൂർ: ചേലക്കര ഗ്രാമ പഞ്ചായത്തിൽ വളർത്തു നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കാലത്ത് 10.30 മുതൽ 12.30 വരെ നീണ്ടുനിന്ന ക്യാമ്പിൽ നിരവധി നായ്ക്കളെ കുത്തിവെച്ചു. ചേലക്കര മൃഗാശുപത്രി, പുലാക്കോട്, കുട്ടാടൻ വെറ്ററിനറി ഡിസ്പെൻസറി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്. പുലാക്കോട് ക്യാമ്പിൽ വൈസ് പ്രസിഡന്റ് ഷെലീൽ പങ്കെടുത്തു. ഡോ. ധന്യ കെ , ഡോ. ബിനോദ് എന്നിവർ