തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ
തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ദേവസ്ഥാനം. മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും
നെടുമങ്ങാട് : ചുള്ളിമാനൂർപനയമുട്ടം നിരപ്പിൽ അജിത് ഭവനിൽ പി. സോമശേഖരൻ നായർ (90) (റിട്ട: ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ, പരേതയായ സി ദേവകി അമ്മ. മക്കൾ – അഡ്വ. എസ് ഡി അജിത്, എസ് ഡി ഷീല, എസ് ഡി മിനി. മരുമക്കൾ – ജെ റാണി, ബി പ്രേമചന്ദ്രൻ നായർ (റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി), ടി അജിത്കുമാർ (എക്‌സ് സർവ്വീസ്). സംസ്‌ക്കാരം : 2 / 5 / 2023 […]
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്.ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബർ മറ്റൊരു മുറിയിൽ കിടന്നിരുന്ന ഭാര്യയുടെ
തിരുവനന്തപുരം: കാരക്കോണം ഡോ. സോമർവെൽ സി എസ് ഐ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ അനുഷ മെർലിന് ‘വുമൺ ഓഫ് എക്‌സലൻസി’ അവാർഡ് ലഭിച്ചു.വ്യത്യസ്ത മേഖലകളിൽ മികച്ച സേവന നേട്ടങ്ങൾ കൈവരിക്കുന്ന വനിതകളുടെ തെരഞ്ഞെടുപ്പിലാണ് ഡോ: അനുഷയ്ക്ക് അവാർഡ് ലഭിച്ചത്. എ പി ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലുള്ളഈ അവാർഡ് ലോകാവനിതാ ദിനത്തിൽ ആലുവ സെന്റ് ഡേവിയേഴ്സ് കോളേജിൽനടന്ന
വിദൂര വിദ്യാഭ്യാസം തൊഴിലധിഷ്ടിത വിദ്യാഭ്യാസം എന്നീ മേഖലയിൽ സജീവം തിരുവനന്തപുരം :വ്യത്യസ്ഥങ്ങളായ നിരവധി കോഴ്‌സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പന്ഥാവിലൂടെ യുവജനങ്ങക്ക് വിവിധ മേഖലയിൽ തൊഴിൽ കൈവരിക്കുന്നതിന് തൊഴിലധിഷ്ടിതവും അല്ലാതെയുമുള്ള .വിദ്യാഭ്യാസ കോഴ്‌സുകൾ നടത്തി 1993 മുതൽ വിദ്യാഭ്യാസരംഗത്തെ സജീവസാന്നിധ്യമായ അഡ്വ. അജയൻ വടക്കയിൽ ഈ
ഇലകമൺ: ജനങ്ങൾ കുടിവെള്ളം കിട്ടാതെ വലയുന്നു. ചാരുംകുഴികോളനി, തെറ്റിക്കുഴി, കുന്നുംപുറം കോളനി, കായൽപ്പുറം സ്‌കൂൾ പ്രദേശം, തേരിക്കൽകോളനി, ഇലകമൺ വാർഡ്, കളത്തറ വാർഡ് നിവാസികൾ എന്നിവർക്ക് കുടിവെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിലേറെയായി. മറ്റു വാർഡുകളിൽ 5 ദിവസത്തിൽ ഒരിക്കലാണ് വെള്ളം ലഭിക്കുന്നത്. പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലുംകുടിവെള്ളം കൊടുക്കാൻ വെള്ളം ഇല്ലാത്തതു കൊണ്ടാണോ ?
ജിജുമലയിൻകീഴ് വീരരാഘവന്റെ അച്ഛന്റെ പേര് പ്രാറ്റിപ്പണിക്കർ എന്നും അമ്മയുടെ പേര് ദാക്ഷായണി എന്നുമാണ്. മണലി വിളക്കാരനായ ഏതോ ഒരു ജോസഫിന്റെ ജ്ഞാനസ്‌നാനത്തിന്റെ കഥയുടെ പേരിൽ വീരരാഘവനെ വലിച്ചിഴക്കുന്നത് അദ്ദേഹത്തോടും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ ഇടം നേടിയ നെയ്യാറ്റിൻകര വെടിവെപ്പിനോടും പള്ളി അധികാരികൾ കാണിക്കുന്ന അനീതിയുംഅവഗണനയും ആണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ജിജു മലയിൻകീഴ് തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തലസ്ഥാന ജില്ലയുടെ പ്രധാന പഞ്ചായത്തുകളിൽ
തിരുവനന്തപുരം: ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും