Home LOCAL NEWS Archive by category PALAKKAD
PALAKKAD

ശ്രീകൃഷ്ണപുരം എച്ച്എസ്എസ് വിദ്യാർത്ഥികളുടെ മുഖപുസ്തകം ദിശ പ്രകാശനം ചെയ്തു

ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ മുഖപുസ്തകം ‘ ദിശ ‘ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രിൻസിപ്പൽ പി.എസ് ആര്യ, പി.ടി.എ പ്രസിഡണ്ട് കെ.കോയ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.എംഎൽഎ അഡ്വ. പ്രേമചന്ദ്രൻ, എംപി ശ്രീകണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ