ഈരാറ്റുപേട്ട: ലോക ജനത ശ്രീനാരായണ ദർശനം ഏറ്റെടുക്കുമെന്ന് അഡ്വ. കെ. എം. സന്തോഷ് കുമാർ പറഞ്ഞു. ഗുരുധർമ്മ പ്രചാരണസഭ ഈരാറ്റുപേട്ട യൂണിറ്റിന്റെ നേതൃത്വത്തിൽനടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടനം പനച്ചികപ്പാറശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു
കോട്ടയം: ഗ്രീസിൽ വച്ച് ജനുവരി 1 മുതൽ 31 വരെ നടന്ന 60 ലോകരാജ്യങ്ങളിൽ നിന്നുള്ള കവികളും എഴുത്തുകാരും പങ്കെടുത്ത പനോരമ ഇന്റർനാഷണൽ സാഹിത്യ ഉത്സവം 2022 ൽ കേരളത്തിൽ നിന്നും പങ്കെടുത്ത ഡോ: മനോജ് പരാശക്തിക്ക് ഗ്ലോബൽ സാഹിത്യ പുരസ്‌കാരം. കവിയും ഗാനരചയിതാവും കഥാകൃത്തും ഹിപ്‌നോട്ടിക്ക് കൗൺസിലുമാണ് ഡോ:മനോജ് പരാശക്തി. 32 കവിതകളിലൂടെ മനുഷ്യന്റെ ജനനം മുതൽ മരണം വരെയും മരണാനന്തരവും