കരുനാഗപ്പള്ളി :തൊടിയൂരിലെ കോൺഗ്രസ്സ് ഭവനിലെ കൊടിമരം തകർത്തത്തിൽ പ്രതിഷേധിച്ച് തൊടിയൂർ-കല്ലേലിഭാഗം കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, യോഗവും നടന്നു. ഡി .സി .സി വൈസ് പ്രസിഡന്റ് ചിറ്റ് മൂലനാ സർ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ആക്രമം നടത്തിയസി.പി.എം – ഡി .വൈ .എഫ് .
കൊല്ലം: കൊല്ലം കടയ്ക്കലിൽ കോട്ടപ്പുറം മേടയിൽ ലതാമന്ദിരത്തിൽ ഇരുപത്തി ഏഴുവയസുളള ജിൻസിയെ ഭർത്താവായ ദീപു വെട്ടി കൊലപ്പെടുത്തിയതിന് പിന്നിൽ ഫോൺവിളികളെച്ചൊല്ലിയുള്ള തർക്കം.ദീപു ജിൻസിയോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ജിൻസി തന്റെ ഫോൺ നൽകാൻ തയ്യാറായില്ലത്രെ. തുടർന്ന് ഫോൺ വിളികളെ ചൊല്ലി തർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക്