കാസർകോട്: മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി എയർഗണുമായി പോയ രക്ഷകർത്താവിനെതിരെ കേസെടുത്ത് പൊലീസ്.കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഐപിസി 153 അനുസരിച്ച് ലഹളയുണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തി നടത്തി എന്ന പേരിലാണ് സമീറിനെതിരെ പൊലീസ്
കാസർകോട് കെൽ ഫാക്ടറി അടുത്ത മാസം പകുതിയോടെ പ്രവർത്തനം തുടങ്ങും. കാസർകോട്:സംസ്ഥാന സർക്കാർ ഏറ്റെടുത്ത ബദ്രടുക്കയിലെ ഭെൽ ഇ.എം.എൽ. കമ്പനി കെൽ(കേരള ഇല്കട്രിക്കൽസ് മെഷീൻസ് ലിമിറ്റഡ്) ആയി ഫെബ്രുവരി പകുതിയോടെ ഉൽപാദനം തുടങ്ങുമെന്നും ഒദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പി.ആർ. ചേംബറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മംഗളൂരു:പ്രാക്തന ഗോത്ര വർഗ്ഗമായ കൊറഗ വിഭാഗത്തിന്റെ ആരാധനാ മൂർത്തി’കൊറഗജ്ജ’യുടെ വേഷത്തിൽ കേരളത്തിൽ നിന്നെത്തിയ നവവരനെതിരെ വിട്ടൽ പൊലീസ് കേസെടുത്തു.മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കൽ,മത വിഭാഗങ്ങളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാസർകോട് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ ഉമറുല്ല ബാത്തിഷിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ബണ്ട്വാൾ കൊൾനാട് ഗ്രാമത്തിൽ
കാസർകോട് ഗവ.മെഡിക്കൽ കോളജിൽഒ.പി വിഭാഗം ഉദ്ഘാടനം ചെയ്തു കാസർകോട്:ഉക്കിനടുക്കയിൽ കാസർകോട് ഗവ.മെഡിക്കൽ കോളജിൽ ഒ.പി വിഭാഗം തിങ്കളാഴ്ച ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.കാസർക്കോട് സംഘടിപ്പിച്ച ചടങ്ങിൽ എൻ.എ.നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.എന്റോസൾഫാൻ ദുരിത മേഖലയിൽ നിന്നുള്ള കുട്ടിയെ പരിശോധിച്ചാണ് ഒ.പി പ്രവർത്തനം ആരംഭിച്ചത്. അക്കാഡമിക് ബ്ലോക്കിലാണ് താൽക്കാലികമായി
കാസർകോട്: പ്രമുഖ വ്യവസായിയും മത,സാമൂഹിക, സാംസ്‌കാരിക വിദ്യാഭ്യാസ മേഖകളിൽ നിറ സാന്നിധ്യവുമായിരുന്ന ഡോ. പി .എ .ഇബ്രാഹിം ഹാജി (78) അന്തരിച്ചു.കാസർക്കോട് പള്ളിക്കര സ്വദേശിയായ ഹാജിയെ ന്യൂറോ സ്ട്രോകിനെ തുടർന്ന് ബോധരഹിതനായി ഈമാസം 11 ന് ദുബൈയിലെ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ എയർ ആംബുലൻസിൽ ഇന്ന് പുലർച്ചെ കോഴിക്കോട്ട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക്