പഴയങ്ങാടി: ഷുഹൈബ് ഭവനപദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മറ്റി പട്ടുവത്ത് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവ്വഹിച്ചു. ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കപ്പച്ചേരി രാജീവൻ, റിജിൽ മാക്കുറ്റി, രാഹുൽ, സന്ദീപ് ജെയിംസ്, ടി.രമേശൻ തുടങ്ങിയ നേതാക്കൾ
തിരുവനന്തപുരം: കണ്ണൂർ മെഡിക്കൽ കോളജിന്റെ വികസനത്തിനായി 20,01, 89,000 രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി വീണാ ജോർജ്.ആശുപത്രി ഉപകരണങ്ങൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കുമായി 9,90,55,000 രൂപയും, ലാബ് അനുബന്ധ ഉപകരണങ്ങൾക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികൾക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്.മെഡിക്കൽ കോളജിൽ നിലവിലുണ്ടായിരുന്ന ഡോക്ടർമാരേയും നഴ്സുമാരേയും
Recent Comments