ഏബിൾ. സി. അലക്‌സ് ഇടുക്കി : ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും, കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 21 മുതൽ 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിനും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി.കാൽവരി ഫെസ്റ്റ് മേളാനഗരിയിലെ ഫുഡ്കോർട്ടിൽ ജലവിഭവ വകുപ്പ്
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ കുട്ടമ്പുഴ റേഞ്ചിൽ പെട്ട വലിയ പാറ കുട്ടിയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റത്. അടിമാലി :ഇടുക്കി ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവർക്ക് പരുക്കേറ്റത്. രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം.ആനക്കുളം വെല്യാർകുട്ടി സ്വദേശികളായ
Recent Comments