തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ
തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ദേവസ്ഥാനം. മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും
തൃശ്ശൂർ: കേരള ജ്യോതിഷ പരിഷത്തിൻറെ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ജ്യോതിഷ സെമിനാർ സംഘടിപ്പിച്ചു. കേരളജ്യോതിഷപരിഷത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ജ്യോതിഷ പരിഷത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ.നാരായണൻ ആമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കേരളജ്യോതിഷപരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഏയു.രഘുരാമൻപണിക്കർ ജ്യോതിഷസെമിനാർ ഉദ്ഘാടനം നിർവ്വഹിച്ചു. ദേവപ്രശ്‌നത്തിൽ ഹോരയുടെ സ്വാധീനം
മുക്കം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനോടനുബന്ധിച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് ( ‘എന്റെ മണ്ണ് എന്റെ രാജ്യം) ക്യാമ്പയിന് കൊടിയത്തൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 75 തൈകൾ നട്ട് അമൃത് വാടിക നിർമ്മിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു വൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: സ്വന്തമായി പുരയിടം പോലുമില്ലാത്ത ഭിന്നശേഷിക്കാരനായ പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റസാഖിന് ഇനി ഹെൽമറ്റ് ധരിച്ചു തന്നെ സ്‌കൂട്ടറോടിക്കാം. മാത്രമല്ല, പെട്രോളടിക്കാൻ പണമില്ലാതെ യാത്ര മുടങ്ങുകയുമില്ല. മലബാർ ഡവലപ്‌മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണിയാണ് ഇന്നലെ പ്രസ് ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങിൽ റസാഖിന് ഹെൽമറ്റും ഇന്ധന ചെലവിനുള്ള പണവും കൈമാറിയത്.
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ പൊക്കാൻ പഞ്ചായത്ത് സെക്രട്ടറി. ക്യാമറ വച്ചിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ലാത്തതിനാൽ അരിച്ചു പെറുക്കിയുള്ള കർശന നടപടിയുമായി പഞ്ചായത്ത്. സെക്രട്ടറി പി മുഹമ്മദ് ഹാഷിമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ .മാലിന്യം തള്ളിയവരെ തെളിവുസഹിതം പൊക്കി വിളിച്ചുവരുത്തി പിഴയടപ്പിച്ച ശേഷം തള്ളിയ മാലിന്യം
പേരാമ്പ്ര: മണ്ണിന്റെ മണമുള്ള നാടൻപാട്ടുകൾ അടിച്ചമർത്തപ്പെട്ടവന്റെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ പി.കെ.ഗോപി പറഞ്ഞു. ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ ഇപ്റ്റ കോഴിക്കോട് ജില്ലാകമ്മിറ്റി ജില്ലയിലെ നാടൻപാട്ട് പാടുന്ന,തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി രണ്ട് ദിവസങ്ങളിൽ പേരാമ്പ്ര സൂഫി ഉസ്താദ് നഗറിൽ സംഘടിപ്പിച്ച നാടൻപാട്ട് ശില്പശാല
നെടുമങ്ങാട് : ചുള്ളിമാനൂർപനയമുട്ടം നിരപ്പിൽ അജിത് ഭവനിൽ പി. സോമശേഖരൻ നായർ (90) (റിട്ട: ഹെഡ്മാസ്റ്റർ) അന്തരിച്ചു. ഭാര്യ, പരേതയായ സി ദേവകി അമ്മ. മക്കൾ – അഡ്വ. എസ് ഡി അജിത്, എസ് ഡി ഷീല, എസ് ഡി മിനി. മരുമക്കൾ – ജെ റാണി, ബി പ്രേമചന്ദ്രൻ നായർ (റിട്ട. ഇൻസ്‌പെക്ടർ, കെ എസ് ആർ ടി സി), ടി അജിത്കുമാർ (എക്‌സ് സർവ്വീസ്). സംസ്‌ക്കാരം : 2 / 5 / 2023 […]
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്.ഭാര്യയെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്വയം തീ കൊളുത്തിയ അലി അക്ബർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. അലി അക്ബർ മറ്റൊരു മുറിയിൽ കിടന്നിരുന്ന ഭാര്യയുടെ
സേവാഭാരതി കോഴിക്കോടിന്റെ തണ്ണീർപന്തൽ സൗജന്യ സംഭാര വിതരണം ഐസിഐസിഐ ബാങ്ക് നടക്കാവ് ബ്രാഞ്ച് സീനിയർ മാനേജർ വി പ്രജീഷ് ബി.ജെ.പി. നടക്കാവ് മണ്ഡലം. പ്രസിഡന്റ് കെ. ഷൈബു വിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.വേനൽ ചൂടിന് ആശ്വാസം പകരാൻ നടക്കാവ് ക്രോസ്സ് റോഡിൽ സേവാഭാരതി ഓഫീസ് പരിസരത്തു ദിവസവും 12 ണി മുതൽ സൗജന്യ സംഭാര വിതരണം ഉണ്ടായിരിക്കുന്നതാണ്.സേവാഭാരതി ജനറൽ സെക്രട്ടറി വി. ദയാനന്ദൻ, ട്രഷറർ