Home Archive by category KERALA
KERALA Main Banner TOP NEWS

കരുവന്നൂരിലെ നിക്ഷേപകർക്ക് സിപിഎമ്മാണ് നഷ്ടപരിഹാരം നൽകേണ്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:കേരളബാങ്കിലെ മുഴുവൻ പണവും നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരള ബാങ്കിൽ നിന്നും കരുവന്നൂർ ബാങ്കിലേക്ക് 50 കോടി രൂപ അഡ്വാൻസായി നൽകുന്നത് നിക്ഷേപകരുടെ കണ്ണിൽപൊടിയിടുന്നതിന് തുല്ല്യമാണ്.
KERALA Second Banner TOP NEWS

കണ്ടല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർക്കെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം :കണ്ടല സർവീസ് സഹകരണ ബാങ്കിൽ കേരള സഹകരണ വകുപ്പ് നടത്തിയ അന്വേഷണങ്ങളിൽ ബാങ്ക് ഭരണസമിതി 101 കോടി രൂപയിൽ അധികം തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനാൽ ഭരണസമിതി രാജി വയ്ക്കുകയും തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റർ ചാർജ് എടുത്തപ്പോൾ മുതൽ അഡ്മിനിസ്‌ട്രേറ്റർക്കെതിരെയും ബാങ്കിനെതിരെയും മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ വ്യാജ
KERALA Main Banner TOP NEWS

സംവിധായകൻ കെ.ജി ജോർജ്ജ് അന്തരിച്ചു

കൊച്ചി: സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ
KERALA Second Banner TOP NEWS

ഭാഗ്യശാലിയെ കാത്ത് 25 കോടി, ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പർ
KERALA Main Banner TOP NEWS

വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചോ? നികുതി വകുപ്പിന് ഇനിയും രേഖകൾ കിട്ടിയില്ലേ?

ഇടതുനേതാക്കളും മിണ്ടുന്നില്ല തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയിൽ അന്വേഷണ റിപ്പോർട്ട് നീളകയാണ്. ഒരൊറ്റ ക്ലിക്കിൽ അറിയേണ്ട കാര്യമാണ് അനന്തമായി നീളുന്നത്. സാങ്കേതിക നടപടി ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പിൻറെ വിശദീകരണം. നികുതി അടച്ചെന്ന് ആവേശത്തോടെ പറഞ്ഞ ഇടത് നേതാക്കളും ഇപ്പോൾ മിണ്ടുന്നില്ല. സിഎംആർഎല്ലിൽ നിന്നും വാങ്ങിയ
KERALA Main Banner TOP NEWS

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ആർഎസ്എസിന്റെ പ്രാന്ത സമ്പർക്ക പ്രമുഖായും പ്രവർത്തിച്ചിരുന്നു. മൃതദേഹം കൊച്ചിയിലെ
KERALA Main Banner TOP NEWS

പുതുപ്പള്ളിക്കാർ നാളെ തീരുമാനിക്കും; നെഞ്ചിടിപ്പോടെ മൂന്നുമുന്നണികളും

പിഎ അലക്‌സാണ്ടർ ആവേശക്കൊടുമുടിയേറിയ പുതുപ്പള്ളി നാളെ പോളിംഗ് ബൂത്തിലേക്ക്. കഴിഞ്ഞ 26 ദിവസമായി വാശിയേറിയ6 തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന പുതുപ്പള്ളി മണ്ഡലം ഇന്ന് നിശ്ശബ്ദ പ്രചാരണത്തിലാണ്. ഒരു വോട്ടും പോകാതെ തങ്ങളുടെ വലയിലാക്കാൻ എല്ലാവരും പരിശ്രമിക്കുന്നു. ഇന്നലത്തെ കൊട്ടിക്കലാശം വർണാഭമായാണ് മൂന്നു മുന്നണികളം ആഘോഷിച്ചത്. കലാശക്കൊട്ടിൽ മൂന്നുമുന്നണികളുടേയും അമിട്ടുകൾ
KERALA Second Banner TOP NEWS

മാസപ്പടിയിൽ വീണ്ടും മൗനം; കേന്ദ്രത്തെ പഴിച്ചും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പുതുപ്പള്ളിയിൽ മുഖ്യമന്ത്രി

കെ റെയിലിനെക്കുറിച്ചും മിണ്ടിയില്ല കോട്ടയം: കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം പിബി അംഗം കൂടിയായ മുഖ്യമന്ത്രി. മാസപ്പടി വിഷയത്തിൽ മൗനം തുടർന്ന അദ്ദേഹം വികസന നേട്ടങ്ങളിൽ
KERALA Main Banner TOP NEWS

എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്കും മറുപടിയുമായി മാത്യു കുഴൽനാടൻ

ഭൂനിയമം ലംഘിച്ചത് സിപിഎം; എകെജി സെന്റർ നിർമ്മിച്ചത് ഭൂനിയമം ലംഘിച്ച് പട്ടയഭൂമിയിൽ സിപിഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടറിമാരായ സിഎൻ മോഹനനും സിവി വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആർജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ?   കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന്
KERALA Second Banner TOP NEWS

പുതുപ്പള്ളിയിൽ സഹതാപ തരംഗമില്ല, കേന്ദ്രപദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുക ലക്ഷ്യം; ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ

കോട്ടയം: കേന്ദ്ര പദ്ധതികൾ പുതുപ്പള്ളിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ. പുതുപ്പള്ളിയിൽ വികസനം തന്നെയാണ് ചർച്ചയാകുകയെന്നും സഹതാപ തരംഗമില്ലെന്നും ജി ലിജിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ ആരേയും നിസാരക്കാരായി കാണുന്നില്ലെന്ന് ലിജിൻ ലാൽ പറഞ്ഞു. പുതുപ്പള്ളിയിൽ മാറ്റമുണ്ടാകണമെന്നാണ് ആക്രമിക്കുന്നത്. ബൂത്തുതലം മുതൽ ശക്തമായ