ദീപേഷ്, മൂവാറ്റുപുഴ മൂവാറ്റുപുഴ : കാണികളിൽ പുതുമയുടെ കൗതുക കാഴ്ചയായി കൂത്താട്ടുകുളം വടകര സെൻറ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിൽ കമണ്ഡലു മരം വീണ്ടും കായ്ച്ചു.സ്‌കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ ഔഷധസസ്യ ഉദ്യാനത്തിലാണ് കമണ്ഡലു മരം വീണ്ടും ഫലമേകിയത്. 2017 ലാണ് ഈ സ്‌കൂളിലെ സസ്യ ഉദ്യാനത്തിൽ ആദ്യം
നമുക്ക് എല്ലാവർക്കും മുളക് കൃഷി ചെയ്യാം.. നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ.. എരവിനൊപ്പംഅലങ്കാരത്തിനും വളർത്താം… ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന വില്ലൻ. കാൽസ്യത്തിന്റെ കുറവുകൊണ്ടും നീരൂറ്റി കുടിക്കുന്ന കീടങ്ങൾ കാരണവും സൂക്ഷ്മ മൂലകങ്ങളുടെ കുറവുകൊണ്ടും വൈറസ് രോഗം കൊണ്ടും മുരടിപ്പ് വരാം.. നടുന്നതിന് രണ്ടാഴ്ച
പല തരം കറികൾക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകൾ മാത്രമേ ഇതുവളർത്തുന്നുള്ളു. ഇതുവളർത്താൻ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാൻ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്‌കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു ഡെലിക്കേറ്റ് ആണെന്നത് ശരി. മാർക്കറ്റിൽ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ്
Recent Comments