ആലപ്പുഴ: പ്രളയ സഹായമായി കിട്ടിയ കോടികൾ വകമാറ്റി ചെലവഴിക്കുകയും ഇനിയും കോടികൾ ചെലവഴിക്കാതെ കിടക്കുകയും ചെയ്യുമ്പോൾ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി തകരഷെഡിലും പൊട്ടിപ്പൊളിഞ്ഞ വീടുകളിലും ദുരിതജീവിതം നയിക്കുന്നു. ആലപ്പുഴ നഗരസഭാ പരിധിയിൽ മാത്രം 264
മുക്കം: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്‌നവുമായി ഭിന്നശേഷിക്കാരനായ മകനുമായി വർഷങ്ങളായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ.ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ പെട്ട നിർധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ മൂലം റോഡ് യാഥാർത്ഥ്യമാവുന്നത്. വേർങ്ങാട്ടിൽ പയ്യടി പറമ്പിൽ
കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു.എത്ര നിയന്ത്രിച്ചാലും നമ്മുടെ വീട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാക്കി ഇക്കോബ്രിക്ക് നിർമ്മിച്ചാണ് കുട്ടികൾ ശ്രദ്ധ നേടുന്നത്.ഒരു ലിറ്റർ കുപ്പിയിൽ 350 ഗ്രാം പ്ലാസ്റ്റിക് നിറച്ചുണ്ടാക്കുന്ന ഇക്കോ ബ്രിക്
വി. ഷംലൂലത്ത്പ്രസിഡന്റ്, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി ഒരു ഓണക്കാലം കൂടി വന്നെത്തി.നിപ്പയും പ്രളയവും കോവിഡുമെല്ലാം കവർന്നെടുത്ത മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നാടും നഗരവും ഓണാഘോഷ ലഹരിയിലാണ്്. ഓണത്തിന്റെ വരവറിയിച്ച് വീട്ടുമുറ്റങ്ങളിൽ പൂക്കളങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും
KP Sukumaran കോവിഡ് ഒരു സാധാരണ വൈറൽ പനി മാത്രമാണെന്ന് ശാസ്ത്രബോധം ഉള്ളവരെല്ലാം തുടക്കം മുതൽ പറയുന്നുണ്ടായിരുന്നു. എന്നാൽ ഭരണകൂടങ്ങളും ഡോക്ടർ സമൂഹവും ഇതൊരു മാരകവ്യാധിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയാണ് ലോകത്തെ തെറ്റിദ്ധരിപ്പിച്ചത്.ലോകാരോഗ്യ സംഘടന എന്നത് സയന്റിസ്റ്റുകളുടെ സംഘടനയല്ല. അതിന്റെ തലവൻ ടെഡ്രോസ് സയന്റിസ്റ്റും അല്ല. ഡോക്ടർമാർക്കും സയൻസ് ബോധം
ജസ്റ്റിസ്. വി.ആർ .കൃഷ്ണ അയ്യർ ഒരിക്കൽ പറഞ്ഞു, നിയമം എന്നും നായ്ക്കളെ പോലെയാണ്, എപ്പോഴും കുരച്ച് പേടിപ്പെടുത്തി കൊണ്ടിരിക്കും, പക്ഷേ കടിക്കുന്നത്, പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്..കോവിഡിന്റെയും ഒമിക്‌റോണിന്റെയും പേരിൽ ഏറ്റവും കൂടുതൽ കടിയേറ്റത് സ്റ്റേജ് കലാകാരന്മാരാണ്. ഒരു ജില്ലയിലെ ടി.പി.ആർ മുപ്പതു ശതമാനം കഴിഞ്ഞാൽ ലോക് ഡൗണിനു സമാനമായ
പെരുമ്പാവൂർ: ആദിശങ്കര ജന്മഭൂമിയിലെ ഗ്രീൻകാലടി പദ്ധതി വിജയം കാണുന്നു. കാലടി പട്ടണത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനായി രംഗത്തിറങ്ങിയത് ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളും നാഷണൽ സർവ്വീസ് സ്‌കീം അംഗങ്ങളും എൻ.സി. സി. കേഡറ്റുകളും കാലടി ഭൂമിത്രസേനയിലെ സന്നദ്ധപ്രവർത്തകരുമാണ്.നഗരത്തിലിറങ്ങിയ വിദ്യാർത്ഥികൂട്ടായ്മ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യങ്ങളാണ് ആദ്യം നീക്കം