സതീഷ് കുമാർ വിശാഖപട്ടണം (പാട്ടോർമ്മകൾ @ 365) എഴുപത്തിയേഴ് വർഷങ്ങൾക്ക് മുൻപാണ് കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച ‘പുന്നപ്ര വയലാർ ‘ സമരം അരങ്ങേറുന്നതും പിന്നീട് ക്രൂരമായ വെടിവെപ്പിൽ കലാശിക്കുന്നതും…ഈ സംഭവത്തിന്റെ പേരിൽ കേരളത്തിന്റെ കലാസാഹിത്യ സാംസ്‌ക്കാരികമണ്ഡലമാകെ കമ്മ്യൂണിസ്റ്റ്
സതീഷ് കുമാർ വിശാഖപട്ടണം (പാട്ടോർമ്മകൾ @ 365) ഏതാനും ദിവസങ്ങൾക്ക് മുൻപ് അന്തരിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായ പ്രമുഖനായിരുന്ന രവീന്ദ്രൻനായരുടെ ‘ജനറൽ പിക്‌ച്ചേഴ്‌സ് ‘ കലാമൂല്യമുള്ള സിനിമകളുടെ നിർമ്മാണത്തിലൂടെ മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയർത്തിയ ബാനറായിരുന്നു… ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘ അന്വേഷിച്ചു കണ്ടെത്തിയില്ല ‘ 1967ലെ
കൊച്ചി: വീണ്ടും ഇന്ത്യ ഓസ്‌കറിൽ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കർ അവാർഡ് ഇത്തവണ ഇന്ത്യയിലേക്ക് എത്തുന്നത്. ‘ആർആർആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്‌കാർ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കൈലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം ‘ വാരികയിൽ പമ്മന്റെ ‘ ചട്ടക്കാരി ‘ പ്രസിദ്ധീകരിച്ച കാലത്തു തന്നെആ നോവൽ ഒട്ടേറെ വായനക്കാരെ ആകർഷിച്ചിരുന്നു. മഞ്ഞിലാസിന്റെ എം ഓ ജോസഫ് ഈ നോവലിന്റെ അവകാശം എഴുതിവാങ്ങുകയും 1974 ൽ ചലച്ചിത്രമാക്കുകയുമുണ്ടായി.കെ എസ് സേതുമാധവനായിരുന്നു സംവിധായകൻ. ലക്ഷ്മി,മോഹൻ,സുജാത, അടൂർഭാസി,സുകുമാരി,
സതീഷ് കുമാർ വിശാഖപട്ടണം മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഉത്തമജോഡിയായിരുന്നു പ്രേംനസീറും ഷീലയും.ഇവരുടെ പ്രണയവും പ്രണയലീലകളും പ്രണയ ഗാനങ്ങളും ആസ്വദിക്കാൻ വേണ്ടി മാത്രം സിനിമ കണ്ടിരുന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു.ഏകദേശം 120 ഓളം സിനിമകളിൽ നായികാനായകന്മാരായി അഭിനയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച പ്രണയജോഡിയാണ് ഇവർ. എന്നാൽ ഇടക്കാലത്ത് ഇവർക്കിടയിൽ ഉണ്ടായ ഒരു ചെറിയ
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ‘രണ്ടു പെൺകുട്ടികൾ ‘എന്ന നോവലാണ് സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്.
മലയാള സിനിമയുടെ ഗന്ധർവ്വൻ സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം
സതീഷ് കുമാർ വിശാഖപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല. മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.സിനിമയിൽ എന്നും നടീനടൻമാർ ക്യാമറയ്ക്കു മുന്നിലും സാങ്കേതിക വിദഗ്ധർ ക്യാമറയ്ക്ക്
സതീഷ് കുമാർ വിശാഖപട്ടണം ‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ. ഉദയായുടെ ‘ഉണ്ണിയാർച്ച ‘എന്ന ചിത്രത്തിലെ ‘ചതിയൻ ചന്തു’ വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയാണെന്ന് ഇന്നും പലർക്കുമറിയില്ല. 1967 ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത