ഹൈദരാബാദ്: പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതിൽ ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗവും ബി ജെ പി നേതാവും നടിയുമായി ഖുഷ്ബു സുന്ദർ.എ എൻ ഐയോടാണ് ഖുഷ്ബു ഇക്കാര്യം വ്യക്തമാക്കിയത്.‘ഞെട്ടിപ്പിക്കുന്ന തരത്തിലെ പ്രസ്താവനയല്ല താൻ പറഞ്ഞത്. എനിക്ക് സംഭവിച്ച
തിരുവനന്തപുരം : എന്താണ് കവിതയെന്നോ ആരാണ് കവയിത്രിയെന്നോ തിരിച്ചറിയാത്ത ബാല്യത്തിൽ തന്റെ ഇഷ്ടമൂർത്തിയായ ഗുരുവായൂരപ്പന്റ അഴകും അലങ്കാരവുമായ കണ്ണന്റെ പീലി തിരുമുടിയും കുസൃതികളും വർണ്ണിച്ചു കൊണ്ടാണ് ഷൈനി മീര എന്ന പത്തു വയസുകാരി ആദ്യമായി എഴുത്തിന്റെ ലോകത്തേക്ക് വരുന്നത്. പിന്നീട് വിട്ടുകൊടുക്കലാണ് സ്‌നേഹം എന്ന് മനസ്സിലാക്കിയ കൃഷ്ണന്റെയും രാധയുടെയും പ്രണയത്തെക്കുറിച്ച് …..
മുംബൈ: ഐടി എഞ്ചിനീയർമാരായ ഇരട്ട സഹോദരിമാർക്ക് വിവാഹജീവിതത്തിലും വേർപിരിയാൻ വയ്യ. അതിനാൽ രണ്ടുപേരും വിവാഹം കഴിച്ചത് ഒരേ പുരുഷനെ. അതുൽ എന്ന യുവാവിനെയാണ് ഇരുവരും ജീവിതപങ്കാളിയാക്കിയത്. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസിൽ നടന്ന ഗംഭീര ചടങ്ങിലാണ് റിങ്കി, പിങ്കി എന്നീ ഇരട്ട സഹോദരിമാർ വിവാഹിതരായത്.വരന് പെൺകുട്ടികളുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ഒരിക്കൽ രണ്ട്
ഇവിടെയെൻ വേദനകളുറയുന്നു ചിന്തകൾമറയുന്നു ബോധമകലുന്നു ഇവിടെയിത്തിരുമുമ്പിലെത്തുമ്പൊഴെൻകരൾ കവിയുന്നു കൺകൾ നിറയുന്നു ഒരു പിടി വരങ്ങൾ ചോദിച്ചു വാങ്ങാൻ കൈയിൽനിറയെ അനുഗ്രഹം വാങ്ങാൻ കൊതിയോടെ ഞാനെന്നുമെത്തുന്നു എന്നുമീവെറുംകൈയുമായ് മടങ്ങുന്നു യദുകുല വരാംഗികളെ നിദ്രയിലലട്ടുന്നകനിവോലുമാ മിഴികൾ മുന്നിൽ കനവിന്റെ പൊൻ മഞ്ചമേറുന്ന ഞാനെന്തുപറയുവാൻ എന്തു ചോദിക്കാൻ ഇമകൾ അടയാതെ ഉടൽ ഇളകാതെ നിൻ
ചിപ്പി, ഹോട്ടൽ കാലിഫോർണിയ, ഒളിപ്പോര്, നോർത്ത് 24 കാതം, അമ്മക്കൊരു പൊങ്കാല എന്നീ സിനിമകളിൽ അഭിനയിച്ച് ബിഗ് സ്‌ക്രീനിൽ പുത്തൻ വാഗ്ദാനമായി മാറിയ ശിവാനി പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. അഭിനയമികവിൽ എ പ്ലസ് നേടിയ ഈ മിടുക്കിക്ക് ഹയർ സെക്കണ്ടറി പരീക്ഷയിലും ഫുൾ എ പ്ലസ്. കലാരംഗത്തെ മികവുകളും തിരക്കുകളുമൊന്നും പഠനവിജയത്തിന് തടസ്സമല്ല എന്ന വലിയൊരു മെസ്സേജാണ് 99.5% മാർക്ക് നേടി
തിരുവനന്തപുരം: ഗായിക മഞ്ജരി നാളെ വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ.മസ്‌കറ്റിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. നിലവിൽ ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയിൽ എച്ച് ആർ മാനേജരായി ജോലി ചെയ്യുകയാണ് ജെറിൻ. നാളെ തിരുവനന്തപുരത്ത് നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാകും വിരുന്നു സത്കാരം നടക്കുക. ഗോപിനാഥ്
ആനക്കോട്ടയുടെ 47 വർഷത്തെ ചരിത്രത്തിൽ ഒരു വനിതാ മാനേജരെത്തുന്നത് ഇതാദ്യം കൂവപ്പടി ജി. ഹരികുമാർ ഗുരുവായൂർ: ഏറ്റവും കൂടുതൽ നാട്ടാനകളെ ഒന്നിച്ചുകാണണമെങ്കിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ടയിൽ എത്തണം എന്നൊരു ചൊല്ലുണ്ട്. 1975-ൽ സ്ഥാപിതമായ ഈ ആനക്കോട്ടയിലെ ഇപ്പോഴുള്ള 44 ആനകളുടെ മേൽനോട്ടം ഇനി ലെജുമോൾ എന്ന വനിതാ മാനേജരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. ബുധനാഴ്ച
കൊച്ചി: ഇരുപതാം വയസ്സിൽ അപകടത്തിൽപെട്ട് നെഞ്ചിന് കീഴ്‌പ്പോട്ട് പൂർണ്ണമായും ചലന ശേഷി നഷ്ടപ്പെട്ട മരിയ വിധിയെ പൊരുതി തോൽപ്പിച്ച് എം.ബി.ബി.എസ് ഉയർന്ന മാർക്കോടെ വിജയിച്ചിരിക്കുകയാണ്. പിറവം വെളിയനാട് തളിയച്ചിറയിൽ ബിജു പീറ്ററിന്റെയും സുനിയുടെയും മകൾ മരിയ വിദേശത്താണ് സ്‌ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ 2016ൽ എംബിബിഎസിനു പ്രവേശനം ലഭിച്ചു.
സതീഷ് കുമാർ വിശാഖപട്ടണം ‘അശ്വമേധം ‘എന്ന ചിത്രത്തിലെ ‘തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി സർപ്പം പാട്ടിന് പാടാൻ പോയി…’എന്ന പ്രശസ്ത ഗാനം പ്രിയ സുഹൃത്തുക്കൾ കേട്ടിരിക്കുമല്ലോ. ഈ ഗാനത്തിന്റെ ഒരു പ്രത്യേകത, ചലച്ചിത്രഗാനങ്ങൾക്ക് പശ്ചാത്തലമായി വായിക്കപെടുന്ന സംഗീതോപകരണങ്ങൾ ഒന്നും തന്നെ ഈഗാനത്തിന് ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ്. പുള്ളുവൻവീണയുടെ നാദം
മലപ്പുറം: അന്ന് നൃത്തം പഠിച്ചതിനും നൃത്തമാടിയതിനും കലാപ്രതിഭയായതിനും യാഥാസ്ഥിതിക മതമേലാളന്മാർ ഊരുവിലക്ക് കൽപ്പിച്ചതാണ്…ഇന്ന് അതേ പെൺകുട്ടിക്ക് പുതിയ കലാപ്രതിഭകളെ കണ്ടെത്താനും കൈപിടിച്ചുയർത്താനുമുള്ള നിയോഗം… മത വിലക്കുകൾക്ക് മേൽ ചിലങ്കകെട്ടിയാടിയ വി.പി. മൻസിയ സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ മലപ്പുറം ജില്ലാ കോ- ഓർഡിനേറ്ററായി ചുമതലയേറ്റു.കേരള