മേപ്പയ്യൂർ:കേരളത്തിലെ വഖഫ് ബോർഡ് നിയമനം പി.എസ്.സി ക്ക് വിടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുന്നതിനുള്ള രഹസ്യ ധാരണകളുടെ ഭാഗമാണെന്ന് മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു.ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം
മലപ്പുറം : സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആ വിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ:പി നസീർ അഭിപ്രായപ്പെട്ടു. സച്ചാർ സമിതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റി മുസ്ലിം പിന്നാക്കാവസ്ഥ സംബന്ധിച്ചു സമർപ്പിച്ച പരിഹാര നിർദേശങ്ങളിൽ വെള്ളം ചേർത്തത്
പേരാമ്പ്ര: പേരാമ്പ്ര കേന്ദ്രമായി സർക്കാർ പോളിടെക്നിക്ക് ആരംഭിക്കണമെന്ന് സി പി എം പേരാമ്പ്ര ഏരിയാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പെരുവണ്ണാമൂഴി, ചേർമല, ആ വളപാണ്ടി, മുത്താച്ചിപ്പാറ തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഗ്രാമീണ ടൂറിസം കോറിഡോർ ആരംഭിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടി ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം
കേച്ചേരി: ഹലാൽ എന്നത് മുസ്ലിംകളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും തൊഴിൽ, സാമ്പത്തികം, ഭക്ഷണം തുടങ്ങി മനുഷ്യരുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലെല്ലാം പാലിക്കേണ്ട വിശുദ്ധിയും ഇസ്ലാമിക ചിട്ടയുമാണ് യഥാർത്ഥത്തിൽ ഹലാൽ എന്നത് കൊണ്ട് വിവക്ഷിക്കുന്നതെന്നും എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ നിസാമുദ്ദീൻ ഫാളിലി പറഞ്ഞു. 2022 ജനുവരി 28, 29, 30 തിയ്യതികളിൽ ലെറ്റ്സ് സ്മൈൽ ഇറ്റ്സ്
കോഴിക്കോട് കാവ്യായനം കൂട്ടായ്മയുടെ പ്രഥമ കൂട്ടുകവിതാസമാഹാരമായ ‘ മഴത്തോലിൽ പൊതിഞ്ഞ കനലുകൾ ‘പ്രശസ്ത കവി വീരാൻകുട്ടി യുവ എഴുത്തുകാരി വിജിഷാ വിജയന് നൽകി പ്രകാശനം ചെയ്യുന്നു. ജോബി മാത്യു, സുരേഷ് പാറപ്രം, വി പി ഏലിയാസ്, ഗിരീഷ് ആമ്പ്ര, ബാലൻ കുന്നത്തറ, ലക്ഷ്മി ദാമോദർ , ബാലകൃഷ്ണൻ നന്മണ്ട, രവീന്ദ്രൻ കൊളത്തൂർ, അമ്പിളി വിജയൻ, ശ്രുതി വൈശാഖ് എന്നിവർ സമീപം.
പിറവം : ബാല സാഹിത്യകാരനും അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് ബാലസാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരൻ കെ രാവുണ്ണി ഉദ്ഘാടനം ചെയ്തു കേരള സാഹിത്യ അക്കാഡമി അധ്യക്ഷൻ വൈശാഖനാണ് പുരസ്കാരം നൽകിയത്. ഡോ കെ ശ്രീകുമാർ, പള്ളിയറ ശ്രീധരൻ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള വിശിഷ്ട പുരസ്കാരം സമ്മാനിച്ചു.
പിറവം: നഗരസഭയിലെ മാലിന്യ സംസ്കരണത്തിനായുള്ള കണ്ണീറ്റുമല പ്ലാന്റിന്റെ നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. 30 ലക്ഷം രൂപ മുടക്കിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 100 അടി ഉയരത്തിലാണ് പുതിയ പുകക്കുഴൽ സ്ഥാപിച്ചിരിക്കുന്നത്. മൂന്നര ടണ്ണിലേറെ ഭാരവും രണ്ടു മീറ്ററോളം വ്യാസവുമുള്ള സ്റ്റീൽ പൈപ്പാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന പുകക്കുഴലിനേക്കാളും
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദറിന്റെ സ്മരണാർത്ഥം’താളിയോല സാംസ്കാരിക സമിതി’ യുവ എഴുത്തുകാർക്ക് സംസ്ഥാാടിസ്ഥാനത്തിൽ സംഘടിപ്പിച്ച കഥാമത്സരത്തിൽ സുഭാഷ് ഒട്ടുംപുറം, ആദർശ് വി.ജി. എന്നിവർ വിജയികളായി. പുരസ്കാരം ഡിസംബറിൽ കോഴിക്കോട് വെച്ച് നൽകുമെന്ന് സമിതി ഭാരവാഹികളായ പി.ഐ. അജയൻ, കെ.എഫ്. ജോർജ്, പത്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ എന്നിവർ അറിയിച്ചു.
പ്രകൃതിയുടെ രമണീയത ആസ്വദിക്കുവാൻ കെ.എസ്.ആർ.ടി.സി.യുടെ കോതമംഗലം – മൂന്നാർ വിനോദയാത്രാ സർവ്വീസിന് ഞായറാഴ്ച തുടക്കംകാടിനും കാട്ടാനകൾക്കും കാട്ടാറുകളുടെയും ഇടയിലൂടെ കോതമംഗലത്ത് നിന്നും കുട്ടമ്പുഴ-മാങ്കുളം വഴി മൂന്നാർക്ക് ആനവണ്ടി യാത്ര. കോതമംഗലം : കാടിന്റെ വന്യതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കുവാനായി കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോ സഞ്ചാരികൾക്കായി അസുലഭ അവസരം
ദുബായ്: ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തുന്നു. പല രാജ്യങ്ങളും ആഫ്രിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തുടങ്ങി.ഗൾഫ് രാജ്യങ്ങൾ വിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തിങ്കളാഴ്ച മുതൽ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവയ്ക്കാൻ യുഎഇ തീരുമാനിച്ചു. സൗദി അറേബ്യയും ബഹ്റൈനും സമാനമായ തീരുമാനം
Recent Comments