സതീഷ് കുമാർ വിശാഖപട്ടണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായിരുന്നു ചലച്ചിത്രം എന്ന ദൃശ്യകല. മറ്റെല്ലാ കലാരൂപങ്ങളും പ്രേക്ഷകനിലേക്ക് നേരിട്ട് എത്തിച്ചേരുമ്പോൾ സിനിമ മാത്രം ഷൂട്ട് ചെയ്തതിനു ശേഷം എഡിറ്റ് ചെയ്ത് മറ്റു കുറെ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പ്രേക്ഷകരുടെ മുന്നിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ നിരോധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.ഫുഡ്സേഫ്റ്റി സ്റ്റാന്റേർഡ്സ് റഗുലേഷൻസ് പ്രകാരം ഹൈ റിസ്ക് ഹോട്ട് ഫുഡ്സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം
സതീഷ് കുമാർ വിശാഖപട്ടണം ‘ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രം ‘നീലവെളിച്ചം’ചിത്രീകരണം ആരംഭിച്ചു. റിമ കല്ലിങ്കൽ, ടോവിനോ തോമസ് തുടങ്ങി ചിത്രത്തിലെ അണിയറപ്രവർത്തകരും സ്വിച്ച് ഓൺ കർമ്മത്തിൽ പങ്കെടുത്തു. കണ്ണൂർ പിണറായിയിൽ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘നീലവെളിച്ച’ത്തിൽ നിന്നെടുത്ത 1964ൽ പുറത്തിറങ്ങിയ
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ ആദ്യകാല വില്ലൻ നടന്മാരിൽ ഒരാളായിരുന്നു കോട്ടയം ചെല്ലപ്പൻ. ഉദയായുടെ ‘ഉണ്ണിയാർച്ച ‘എന്ന ചിത്രത്തിലെ ‘ചതിയൻ ചന്തു’ വാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം. നടൻ എന്നതിലുപരി ഇദ്ദേഹം ഒരു കഥാകൃത്ത് കൂടിയാണെന്ന് ഇന്നും പലർക്കുമറിയില്ല. 1967 ൽ പ്രദർശനത്തിനെത്തിയ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത
പ്രത്യേക ലേഖകൻ കൊച്ചി: യു ഡി എഫ് നിയന്ത്രണത്തിലുള്ള എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയൻ പുറത്തിറക്കിയ 2023 ലെ ഡയറിയിൽ നിന്നും മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രിയുടെ സന്ദേശവും ചിത്രവും ഒഴിവാക്കിയത് വിവാദമാകുന്നു. സംസ്ഥാന സഹകരണ ക്ഷീരവിപണന ഫെഡറേഷന്റെ ഭാഗമായി തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് കേന്ദ്രമാക്കി മൂന്നു മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനുകളാണുള്ളത്. കൊച്ചി ഇടപ്പള്ളി
ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്നു കാർത്തിക. മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണ് നായികയായി ബാലചന്ദ്രമേനോൻ മലയാളികൾക്ക് കാർത്തികയെ പരിചയപ്പെടുത്തിയത്. തുടർന്ന് മലയാളസിനിമയിലെ മുൻനിര നായികയായി ആറു വർഷത്തോളം കാർത്തിക തുടർന്നു…. വർഷങ്ങൾക്ക് ശേഷം കാർത്തികയെ കണ്ടുമുട്ടിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് ബാലചന്ദ്രമേനോൻ.തിരുവനന്തപുരത്തെത്തിയ
കോഴിക്കോട്: വജ്ര ജൂബിലി നിറവിലെത്തി നിൽക്കുന്ന മീഞ്ചന്ത ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തണമെന്ന് പൂർവ്വവിദ്യാർത്ഥി വാർഷിക സംഗമം സർക്കാരിനോടാവശ്യപ്പെട്ടു. അതിനാവശ്യമായ അക്കാദമികവും രൂപഘടനാപരവുമായ പദ്ധതികൾ അംഗീകരിച്ച് നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സത്വര നടപടികൾ സ്വീകരിക്കണം. പുതുതലമുറയുടെ ബൗദ്ധികവും സർഗാത്മകവും സാങ്കേതികവും
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല 50 വർഷം പിന്നിലാക്കിയതിന് കേരള ജനതയോട് മാപ്പുപറയാൻ സി.പി.എം തയാറാകണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സ്വകാര്യ, കൽപിത സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് കെപിസിസി അദ്ധ്യക്ഷന്റെ ഈ ആവശ്യം.കഴിഞ്ഞ 65 വർഷങ്ങൾക്ക് ഇടയിൽ നിങ്ങൾ തിരുത്തിയ തെറ്റുകളുടെ ശേഖരം പരിശോധിച്ചാൽ അത്
ത്രിപുരയിൽ വോട്ടെടുപ്പ് അടുത്ത മാസം 16ന്,മേഘാലയയിലും നാഗാലാന്റിലും 27ന് ന്യൂഡൽഹി: ത്രിപുരയിൽ അടുത്ത മാസം 16ന് നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27 ന്. മൂന്നിടത്തും വോട്ടെണ്ണൽ മാർച്ച് 2 ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ
കറിവേപ്പില ചില്ലറക്കാരനല്ല… കൊളസ്ട്രോൾ മുതൽ നിങ്ങളെ അലട്ടുന്ന മിക്ക രോഗങ്ങൾക്കുമുള്ള ഒന്നാം തരം മരുന്നാണത്. കറിവേപ്പില രാവിലെ വെറും വയറ്റിൽ കഴിച്ചുനോക്കൂ… മിക്ക രോഗങ്ങളും പമ്പ കടക്കും… വിറ്റാമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കറിവേപ്പില ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. കാർബസോൾ
Recent Comments