നെല്ലിയോട്ട് ബഷീർ,രാഷ്ട്രീയ നിരീക്ഷകൻ 2022 സെപ്റ്റമ്പർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30 ന് കാശ്മീർ താഴ് വരയിലെ ശ്രീനഗറിൽ അവസാനിക്കുകയാണ്.12 സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെയും തഴുകിക്കൊണ്ട് 136 ദിവസങ്ങളിലായി 4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ‘രണ്ടു പെൺകുട്ടികൾ ‘എന്ന നോവലാണ് സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്.
ജിജു മലയിൻകീഴ് തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തലസ്ഥാന ജില്ലയുടെ പ്രധാന പഞ്ചായത്തുകളിൽ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ
ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കം തിരുവനന്തപുരം: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ, വ്യത്യസ്ത നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി
മലയാള സിനിമയുടെ ഗന്ധർവ്വൻ സതീഷ് കുമാർ വിശാഖപട്ടണം തൃശ്ശൂർ രാമവർമ്മപുരം പോലീസ് അക്കാദമി ഗ്രൗണ്ടിലെ ആ പാല മരത്തിന് ഒരു പഴയ കഥയുണ്ട്. 30 വർഷങ്ങൾക്ക് മുമ്പ് പി പത്മരാജൻ പറഞ്ഞ ഗന്ധർവ്വകഥയിലെ സജീവ സാന്നിധ്യമായിരുന്നു ഈ പാലമരം. ‘ഞാൻ ഗന്ധർവൻ ‘ എന്ന സിനിമയ്ക്കു വേണ്ടി തന്റെ സങ്കൽപ്പത്തിലുള്ള ഒരു പാലമരത്തിനു വേണ്ടി ജന്മനാടായ മുതുകുളത്തും കാർത്തികപ്പള്ളി താലൂക്കിലുമെല്ലാം
1) സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ2) ചിരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗം,വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ: വി.ഡി.സതീശൻ3) നയപ്രഖ്യാപനം: മുഖ്യമന്ത്രി ഗവർണറെക്കൊണ്ട് കള്ളം പറയിപ്പിക്കുന്നു, നടക്കില്ലെന്ന് അറിഞ്ഞിട്ടും സിൽവർലൈൻ വരുമെന്ന് പറയുന്നത് പിണറായിയുടെ ദുരഭിമാനം, കേന്ദ്രം അനുമതി കൊടുക്കില്ല; കെ സുരേന്ദ്രൻ4)ഇരുമ്പ് പഴുക്കുമ്പോൾ കൊല്ലനും
ഏബിൾ. സി. അലക്സ് ഇടുക്കി : ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും, കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനുവരി 21 മുതൽ 30 വരെ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിനും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനും തുടക്കമായി.കാൽവരി ഫെസ്റ്റ് മേളാനഗരിയിലെ ഫുഡ്കോർട്ടിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീശി പൊറോട്ടയടിച്ചത് കാഴ്ചക്കാർക്ക് കൗതുകകാഴ്ചയായി.കാൽവരി
തിരുവനന്തപുരം: ഭൂതകാലങ്ങളെ ഓർമപ്പെടുത്തിയും വർത്തമാനകാലങ്ങളോടും പ്രതികരിച്ചും ഭാവിയെ പ്രതീക്ഷഭരിതമായി കാണുവാനും ഉള്ള ഊർജ്ജം പകരുകയാണ് സാഹിത്യകാരന്റെ കടമ എന്ന് പ്രശസ്ത സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. മലയാള കവിതയുടെ വ്യത്യസ്തമായ വായന അനുഭവമാണ് ഉമ്മന്നൂർ കവിതകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവിതയുടെ രൂപവും ഭാവവും നടയും ഒക്കെ ഓരോ കാലത്തും
പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരൻ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 ) അന്തരിച്ചു. കഥകളിയെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വത്തിനുടമയാണ് വിടവാങ്ങിയത്.നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി
Recent Comments