എന്റെ ഗ്രാമം എണ്ണമറ്റ സുന്ദരഗ്രാമങ്ങളാൽ സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം… ഓരോ ഗ്രാമങ്ങൾക്കും ഐതിഹ്യങ്ങളുടെയും ചരിത്രങ്ങളുടേയും ഒട്ടേറെ മധുര സ്മരണകൾ അയവിറക്കാനുണ്ടായിരിക്കും. സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചകളും നാടിന് അഭിമാനമായ വ്യക്തികളുമെല്ലാം ഒരോ ഗ്രാമത്തിന്റേയും ഉൾത്തുടിപ്പുകളും അഭിമാനവുമാണ്.
പത്തനംതിട്ട: ഇലവുംതിട്ട ജനമൈത്രി പോലീസിന്റെയും ടീം വികെയറിന്റെയും നേതൃത്വത്തിൽ കെയർ ഓൺ വീൽസ് എന്ന പേരിൽ എമർജൻസി ഹെൽപ്പ് ലൈൻ പദ്ധതി ആരംഭിച്ചു. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന രോഗികൾക്കും കിടപ്പു രോഗികൾക്കും പ്രയോജനകരമാണ് പദ്ധതി. ഇത്തരം രോഗികളെസൗജന്യമായി ആശുപത്രിയിൽ സ്‌നേഹവണ്ടിയിലെത്തിച്ച് മതിയായചികിത്സ നല്കി തിരികെ
സതീഷ് കുമാർ വിശാഖപട്ടണം മാമാട്ടിക്കുട്ടിയമ്മയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ബേബി ശാലിനി പിന്നീട് നായികയായി മലയാളത്തിൽ മാത്രമല്ല, തമിഴകത്തും നിറഞ്ഞുനിന്നു. ശാലിനിയുടെ ജന്മദിനമാണിന്ന് ( നവംബർ 20 ). ശാലിനി അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങളെക്കുറിച്ചാണ് സതീഷ് കുമാർ വിശാഖപട്ടണം പാട്ടോർമകളിൽ പങ്കുവയ്ക്കുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ
CA Subin VR, B.com, FCA പലപ്പോഴും നമ്മൾ അറിയുന്ന പലരുടെയും ബാങ്ക് വായ്പ അപേക്ഷകൾ സിബിൽ സ്‌കോർ കുറവാണെന്നുള്ള കാരണത്താൽ ബാങ്കുകാർ നിരസിച്ചു എന്നത് കേട്ടിട്ടുണ്ടാകും. എന്താണ് ഈ സിബിൽ സ്‌കോർ ? സിബിൽ (CIBIL) എന്നത് ക്രെഡിറ്റ് ഇൻഫോർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ്. സിബിൽ ഒരു ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ആണ്. വായ്പ എടുത്തിട്ടുള്ള ആളുകളുടെ വായ്പ
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തലാക്കുന്നു.ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷൻ കടകൾ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.‘കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന
കൊച്ചി: മോഡലുകളായ മുൻ മിസ് കേരള അൻസി കബീറിനും റണ്ണറപ്പ് അഞ്ജന ഷാജൻനും അവരുടെ രണ്ട് സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യസത്കാരം നടത്തിയതിൽ ഹോട്ടലുടമ വയലാട്ട് റോയ് ജോസഫിന് (51) ദുരുദ്ദേശ്യമുണ്ടായിരുന്നെന്ന് പൊലീസ്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഗുരുതരമായ ആരോപണം.ഇവർക്ക് ഹോട്ടലിന്റെ ഒന്ന്, രണ്ട്
തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതിന് പിന്നാലെ സമരപോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ അർപ്പിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചിരുന്നു. നിയമം