കൈപ്പമംഗലം : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്ന ഗൂഡാലോചനക്കുമെതിരെ കയ്പമംഗലം മണ്ഡലം ബി.ജെ.പി. അദ്ധ്യക്ഷൻ രാജേഷ് കോവിൽ നടത്തിയ പദയാത്ര സമാപനം മതിലകം പൊക്ലായി സെന്ററിൽ നടന്നു.സമാപന സമ്മേളനംത്തിൽ ബി. ജെ. പി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ധർമ്മരാജൻ മാസ്റ്റർ
ഉദയംപേരൂർ: ബില്ല് മാറി കിട്ടാൻ പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ സമരത്തെ അപക്വമായ തീരുമാനമായി കണ്ട് തള്ളിക്കളഞ്ഞ് പഞ്ചായത്ത് ഭരണത്തിലെ എൽഡിഎഫിന്റെ ഘടകകക്ഷിയായ സിപിഐ. ഇല്ലാത്ത കമ്മറ്റി തീരുമാനം ഉണ്ടെന്ന് സ്ഥാപിച്ച് സമരം നടത്തിയത് കൂടിയാലോചനകൾ ഇല്ലാത്തതിന്റെ കുഴപ്പമായി കണ്ട് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സിപിഐയുടെ ഉദയംപേരൂർ
വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാപിതമാകുന്ന ശിവഗിരിആശ്രമ സമുച്ചയത്തിന്റെ സമർപ്പണവും ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠയും അനുബന്ധചടങ്ങുകളും 2023 മേയ് 27, 28 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ നടക്കും. മഹാഗുരുവിന്റെ ധന്യസ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കപ്പെടുന്ന ആശ്രമം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക എന്ന പേരിലായിരിക്കും അറിയപ്പെടുന്നത്. ആത്മോപദേശശതകവും ദർശനമാലയും
ചിങ്ങവനം: റോഡ് മുറിച്ചു കടക്കവേ കെ. എസ്. ആർ. ടി. സി. ബസിനടിയിൽ പെട്ട് പെൺകുട്ടി തലനാരിഴയ്ക്ക് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കുറിച്ചി സച്ചിവോത്തമപുരം കേശവീയം വീട്ടിൽഅജിത് കുമാറിന്റെ ഭാര്യ അമ്പിളിയാണ് റോഡ് മുറിച്ചു കടക്കാവേ കാൽ വഴുതി ബസിനടിയിലേക്ക് വീണത്. ബിസിനടിയിൽ ചക്രത്തിനിടയിൽ കുടുങ്ങിയ അമ്പിളിയുടെ മുടി മുറിച്ചാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.ഇന്നലെ വൈകിട്ട് 5.30 ന്
തിരുവനന്തപുരം: കേരള വണിക വൈശ്യ സംഘം, മോസ്റ്റ് ബാക്ക് വേർഡ് കമ്യൂണിറ്റിസ് ഫെഡറേഷൻ, സംവരണ സമുദായ മുന്നണി എന്നിവയുടെ സംസ്ഥാന അധ്യക്ഷനും വണിക വൈശ്യ എജ്യുക്കേഷണൽ ആൻഡ് എംപ്പോയ്മെന്റ് ട്രസ്റ്റ്, കെവിവിഎസ് കോളജുകൾ എന്നിവയുടെ സെക്രട്ടറിയുമായ എസ്. കുട്ടപ്പൻ ചെട്ടിയാരുടെ സപ്തതി ആഘോഷിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമമ്മവും അനുമോദന സമ്മേളനം ഉദ്ഘാടനവും
കോഴിക്കോട്: ചെറുവണ്ണൂർ, കരുണ ഹോസ്പിറ്റലിന് പിൻവശത്ത് വലിയ പറമ്പത്ത് ഷാജു നിവാസിൽ അബ്രഹാം മാസ്റ്റർ (റിട്ട. ടീച്ചർ ലിറ്റിൽ ഫ്ളവർ യുപി സ്ക്കൂൾ, ചെറുവണ്ണൂർ ) നിര്യാതനായി. സംസ്കാര ചടങ്ങുകൾ വൈകിട്ട് 4:00 മണിക്ക് ചെറുവണ്ണൂർ സിഎസ്ഐ സെമിത്തേരിയിൽ. ഭാര്യ ലില്ലി ജേക്കബ് (റിട്ട. പ്രധാനാധ്യാപിക ബിഇഎം സ്കൂൾ, ഫറോക്ക്), മകൻ ഷാജു (യുഎസ്എ), മരുമകൾ നിഷ. കൊച്ചുമകൻ എബൽ.
നെല്ലിയോട്ട് ബഷീർ,രാഷ്ട്രീയ നിരീക്ഷകൻ 2022 സെപ്റ്റമ്പർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 2023 ജനുവരി 30 ന് കാശ്മീർ താഴ് വരയിലെ ശ്രീനഗറിൽ അവസാനിക്കുകയാണ്.12 സംസ്ഥാനങ്ങളെയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളെയും തഴുകിക്കൊണ്ട് 136 ദിവസങ്ങളിലായി 4080 കിലോമീറ്റർ പിന്നിട്ട യാത്രയുടെ ഉദ്ഘാടന ഘട്ടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും കാശ്മീർ യാത്രയിൽ മുൻ
വേറിട്ട വഴിയിലൂടെ സഞ്ചരിച്ചവിടി നന്ദകുമാർ സതീഷ് കുമാർ വിശാഖപട്ടണം ( പാട്ടോർമ്മകളിലൂടെ ) ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ…അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ‘രണ്ടു പെൺകുട്ടികൾ ‘എന്ന നോവലാണ് സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്.
ജിജു മലയിൻകീഴ് തിരുവനന്തപുരം: ഗ്രാമീണ റോഡ് നവീകരണം, സൗജന്യ ഭവന പദ്ധതി, വൈദ്യുതീകരണം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി കോഴി വളർത്തൽ, ആടുവളർത്തൽ, തയ്യൽ മെഷീൻ വാങ്ങാൻ ധനസഹായം തുടങ്ങിയ പതിവ് പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം വേറിട്ട ചിന്തയുമായി പ്രവർത്തന മേഖല വിപുലപ്പെടുത്തുവാൻ പുതിയ പ്രോജക്ടുകൾക്ക് രൂപം നൽകുകയാണ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത്. തലസ്ഥാന ജില്ലയുടെ പ്രധാന പഞ്ചായത്തുകളിൽ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. 17 മാസത്തെ കുടിശിക ഇനത്തിലാണ് ഈ തുക. കായിക യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ
Recent Comments