Home 2023 November
KERALA Main Banner TOP NEWS

കേരളത്തെ നടുക്കിയ ക്രൂരത; ആലുവ കേസിൽ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

കൊച്ചി:കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ
KERALA TOP NEWS

രവീന്ദ്രനാഥ ടാഗോർ പുരസ്‌ക്കാരം രാജേന്ദ്രാനന്ദയ്ക്കും ശിവാകൈലാസിനും

തിരുവനന്തപുരം: ദേശീയ രവീന്ദ്രനാഥ ടാഗോർ പീസ് ഓർഗനൈസേഷൻ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലയിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ടാഗോർ പുരസ്‌ക്കാരം ശ്രീ ശ്രീ രാജേന്ദ്രാനന്ദ സൂര്യവംശിക്കും, മാധ്യമ പ്രവർത്തകൻ ശിവാകൈലാസിനും. ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ മികവാണ് ശ്രീ ശ്രീ രാജേന്ദ്രാനന്ദയെയും, സാമൂഹിക
KERALA Main Banner TOP NEWS

കേരളീയത്തിന് ഇന്ന് സമാപനം, വൻ വിജയമെന്ന് സർക്കാർ, ധൂർത്താരോപിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം. സെമിനാറുകളും ഭക്ഷ്യമേളയും
GURUSAGARAM KERALA Main Banner TOP NEWS

91-ാമത് ശിവഗിരി തീർത്ഥാടനം: ഗുരുധർമ്മ പ്രചാരണ സഭ പദയാത്രകൾ നടത്തും

ശിവഗിരി : തൊണ്ണൂറ്റി ഒന്നാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പദയാത്രകളും ഗുരുപൂജാ ഉത്പന്ന സമർപ്പണവും നിർവ്വഹിക്കാൻ ഗുരുധർമ്മപ്രചരണസഭ നേതൃത്വ സംഗമം തീരുമാനിച്ചു. ശിവഗിരി മഠത്തിൽ ചേർന്ന സഭയുടെ ഉപദശക സമിതി, കേന്ദ്രകാര്യ നിർവ്വാഹക സമിതി, ജില്ലാ നേതൃത്വം പോഷക സംഘടനകളായ മാതൃസഭ, യുവജന സഭ എന്നിവയുടെ
KERALA Main Banner TOP NEWS

ഐക്യകേരളത്തിന് ഇന്ന് 67ാം പിറന്നാൾ, കേരളീയത്തിന് ഇന്ന് തുടക്കം

41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കമലഹാസനും മമ്മൂട്ടിയും മോഹൻലാലും അടക്കം വൻ താരനിര തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാൾ. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗായുള്ള സംസ്ഥാന സർക്കാരിൻറെ കേരളീയം ആഘോഷങ്ങൾക്കും ഇന്ന്