ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അർധരാത്രി വരെയാണ് സമരം. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ മാറ്റം
Month: October 2023
ഭീകരാക്രമണമോ? സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം കൊച്ചി: കളമശ്ശേരിയിലെ യഹോവാ കൺവെൻഷൻ സെന്ററിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി നെസ്റ്റിനു സമീപമുള്ള കൺവെൻഷൻ സെന്ററിനകത്ത് 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. മൂന്ന്
തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ
തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി മാനവ സേവയെ മുഖമുദ്രയാക്കിക്കൊണ്ട് നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് മലയം ദൈവസഭ. തങ്ങളുടെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്ന് ഉദ്ദേശത്തോടുകൂടി ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവർക്കും വേണ്ട സഹായങ്ങൾ നൽകിക്കൊണ്ട് വളരെ നല്ല രീതിയിൽ
ദുബൈ- പ്രേംനസീർ സുഹൃത് സമിതി ജി.സി.സി. ചാപ്റ്റർ ഡയറക്ടർ ബോർഡംഗം ഷാജി പുഷ്പാംഗഥനെ സമിതിയുടെ ഗ്ലോബൽ ചെയർമാനായും കെ.കെ. നാസറിനെ സെക്രട്ടറിയായും ജിഫ്രി ബാരിയെ കോ-ഓർഡിനേറ്ററായും തെരഞ്ഞെടുത്തു. പ്രേംനസീറിന്റെ 97-ാം ജൻമദിന വാർഷികം 2024 ജനുവരിയിൽ വിപുലമായ ചടങ്ങുകളോടെ നടത്തുവാൻ പുതിയ കമ്മിറ്റി
രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ്
മലപ്പുറത്ത് സോളിഡാരിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തത് മുൻ ഹമാസ് മേധാവി; ഹമാസ് ലീഡർ എത്തിയത് ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയാനുള്ള ചർച്ചയിൽ ന്യൂഡൽഹി: ഇസ്രായേലിലേക്ക് അയ്യായിരത്തോളം റോക്കറ്റുകളയച്ച് കുഞ്ഞുങ്ങളടക്കം ആയിരത്തിലേറെ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരസംഘടനയായ ഹമാസിന്റെ മുൻ മേധാവി ഖാലിദ് മാഷേൽ
കൂപ്പണും രസീതുമില്ല, സ്‌പോൺസർമാരിൽ നിന്ന് പണം വാങ്ങും കള്ളപ്പണക്കാരും അഴിമതിക്കാരും സ്‌പോൺസർമാരായെത്തും പ്രമുഖവ്യക്തികളായി അവർ മാറും തിരുവനന്തപുരം: നവകേരള സദസ് നടത്തിപ്പിന് തുടർ മാർഗ നിർദേശങ്ങളിറക്കി സർക്കാർ. മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം. വേദിയിൽ എ സി ഉൾപ്പെടെ വിപുലമായ സൗകര്യം
പാലക്കാട്: കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ട്. ചെന്നൈ – ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടൻ തന്നെ ഇതു സർവീസ് തുടങ്ങുമെന്ന് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളെ
കാഞ്ഞങ്ങാട്: കാസർഗോഡ് ട്രാക്ക് മാറിക്കയറി മാവേലി എക്സ്പ്രസ്. കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം .ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ